Thursday, April 2, 2020

രാജയോഗം

കൊറോണ ഒരു കാര്യം അരക്കിട്ടു
 ഉറപ്പിച്ചു...  മാളും  മൂവിയും  ഫാസ്റ്റഫുഡും ഔട്ടിങ്ങും  ഒന്നുമില്ലാതെ   കഞ്ഞിയും ചമ്മന്തിയും  ചക്കയും മാങ്ങയും  ഉണ്ണിപ്പിണ്ടിയും ഒക്കെയായി കഴിയാം   അതും സുഖകരം.....
ഒരുപക്ഷെ 2020ലെ രാജയോഗം....