ആയിരത്തി തൊള്ളായിരത്തി എണ്‍പതു ജൂലൈ മുപ്പത്തി ഒന്ന് നമുക്ക് ഒരു വന്‍ നഷ്ടം സംഭവിച്ചു
ഗായകന്‍ റാഫി അന്തരിച്ചു
35 വര്‍ഷങ്ങള്‍ കഴിഞ്ഞു പക്ഷെ ഇന്നും ആ നഷ്ട്ടം നഷ്ട്ടമായി തുടരുന്നു,
എണ്ണിയാൽ തീരാത്ത മധുര മനോഹര ഗാനങ്ങൾ .....എല്ലാം ഇന്നും ഒരു ക്ലാസ്സ് ആയി അല്ല ക്ലാസ്സിക്കായി തുടരുന്ന മരണമില്ലാത്ത ഗാനങ്ങൾ .തന്റെ ഗാനങ്ങളിലൂടെ ഇന്നും നമ്മള്ളിൽ ജീവിക്കുന്ന റാഫി
gems ഓഫ് മുഹമ്മദ് റാഫി( എന്റെ ഒരു ചോയിസ് )
1 മധുപനു മേ രാധിക നാചേരെ.......
2 ഭഗവാന്‍ ദുനിയാക്കെ രക് വാലെ
3 യെ ദുനിയാ യെ മെഹഫില്‍ മേരേ കാം കി
4 തേരീ ആന്കോം കെ സിവ ദുനിയ മേ ...
5 ബഹാരോം ഫൂല്‍ ബാറുസാവോ
6 ഖിലോന ജാന്ക്കര്‍
7 ദില്‍ കെ ജരോക്കൊമേ തുജ്ക്കോ
8 ഓ ദുര്‍ കെ മുസാഫിര്‍ ഹം കോ ഭി സാത്ത് ലെ ലെ രേ
9 തേരി പ്യാരി പ്യാരി സൂറത്ത് കോ ...
10 ചൌദ് മി കാ ചാന്ദ് .......
ഈ ഗാനങളും ഇതുപോലെ യുള്ള പതിനായിര കണക്കിനുള്ള ഗാനങ്ങളും മറക്കുവതെങ്ങിനെ നാം ?
ആ സംഗീത ചക്രവര്ത്തിക്ക് പ്രണാമം