ഹാപ്പി 2015 !
ഈ വർഷത്തിൽ പുതിയ തിരുമാനങ്ങൾ എടുത്തവരും എടുക്കാനുള്ള വരും എടുക്കില്ല എന്ന് തിരുമാനിച്ചവരും ഉണ്ടാകും എല്ലാവർക്കും നവ വർഷ ആശംസകൾ ...........
പീ കെ എന്ന ഒരു സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ ആണ് ഈ പോസ്റ്റിനു കാരണം
എന്തിനാണ് വിവാദം?
ഒരു നല്ല സിനിമ എന്നാണ് അത് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.!
ചന്ദ്രനിൽ നിന്ന് ഒരു ജീവി നമ്മുടെ ഗ്രഹത്തിൽ വന്നെത്തുന്നു. അദ്ദേഹത്തിന്റെ അനുഭവം അതാണ് പ്രമേയം. ദൈവം ഇല്ല എന്ന് എവിടേയും പറയുന്നില്ല . പക്ഷെ ആൾ ദൈവങ്ങളെ ശരിക്കും തൊലി ഉരിച്ചു കാണിക്കുന്നു. പിന്നെ ഒരു പാകിസ്താനി ഒരു ഇന്ത്യൻ വനിതയെ സ്നേഹിക്കുന്നു അവർ പല കാരങ്ങൾ കൊണ്ട് പിരിയുന്നു അതിനും കാരണം,ഇന്ത്യൻ വനിതയുടെ പിതാവിന്റെ ആൾ ദൈവങ്ങളോടുള്ള കടുത്ത ആരാധന തന്നെ, . പക്ഷെ അതിലും അവസാനം ജയിക്കുന്നത് പ്രണയം തന്നെ . എന്നാൽ അവിടേയും മതം മാറ്റം അതുപോലുള്ള ഒന്നും കയറിവരുന്നില്ല കല്ലുകടിയായി.
പിന്നെ ഒരു ബിംബമായി കാണിക്കുന്ന ആൾ ദൈവം ഒരു ഹിന്ദുവായി എന്നത് മാത്രം ഈ വിവാദങ്ങൾ ഉണ്ടാകുവാൻ ഹേതുവായി എന്നു കരുതുന്നു .
വർഷങ്ങൾക്ക് മുൻപ് ഈയിടെ അന്തരിച്ച ഇ വാസുദേവൻ നിര്മ്മിച്ച ഒരു മലയാള ചിത്രമുണ്ട് - മറുനാട്ടിൽ ഒരു മലയാളി - നല്ലൊരു എന്റർ ട്രെയിനർ
ജോലിക്ക് വേണ്ടി ബ്രാഹ്മിണ്‍ വേഷം കെട്ടുന്ന ഒരു കൃസ്ത്യാനി ഇതാണ് കഥ തന്തു. അയാൾ ഹിന്ദു അമ്പലത്തിൽ പോകുന്നു പൂജിക്കുന്നു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയെ പ്രേമിക്കുന്നു .......... കഥയുടെ അന്ത്യത്തിൽ ഒരു സത്യം വെളിപെടുന്നു ഈ ഹിന്ദു പെണ്‍കുട്ടിയുടെ കുടുംബം വർഷങ്ങൾക്ക് മുൻപ് തമിഴ് നാട്ടിൽ വന്നതാണ് അവരും ക്രിസ്ത്യാനികളാണ് എന്ന സത്യം
ഇന്നാണ് ഈ സിനിമ വന്നതെങ്കിൽ എന്തെല്ലാം വിവാദങ്ങൾ ഉണ്ടാകുമായിരുന്നു !
കലയെ കലയുടെ വഴിക്ക് വിടുക സിനിമ നാടകം സിരിയൽ എല്ലാം ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടവയാണ് പ്രതികരണം വേറൊരു സിനിമ വഴിയോ നാടകം വഴിയോ സിരിയൽ വഴിയോ ആകാമല്ലോ
അനാവശ്യ വിവാദങ്ങൾ കലയെ കൊല ചെയ്യും !!!!!
ഒരിക്കൽ കൂടി ഹാപ്പി 2015 !

ഇക്കാലത്ത് വിവാദങ്ങളാണല്ലൊ ഏതിനേയും മുൻനിരയിലെത്തിക്കുന്നത്.
ReplyDeleteവായനക്ക് നന്ദി പുതു വർഷം നല്ലതാവട്ടെ !
Deleteവെറും ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണോ ഈ വിവാദം അറിയില്ല !
മനഃപ്പൂര്‍വം സൃഷ്ടിക്കുന്ന വിവാദങ്ങളുമുണ്ട്.
ReplyDeleteഅതൊക്കെപ്പോട്ടെ, ഇപ്പോള്‍ പുതുവര്‍ഷാശംസകള്‍
വായനക്ക് നന്ദി പുതു വർഷം നല്ലതാവട്ടെ !
Deleteപടം നല്ലൊരു മെസ്സേജ് തരുന്നു !
എനിക്കൊരു തീരുമാനമെടുക്കാന്‍ എനിക്കവകാശം ഇല്ലാതായി വരുന്ന കാലം...! കലികാലം.
ReplyDeleteവായനക്ക് നന്ദി പുതു വർഷം നല്ലതാവട്ടെ !
Deleteചിന്തകളെ ചങ്ങലക്കു ഇടാൻ സാധിക്കുമോ ?
പഴയ കാല അനുഭവം മറിച്ചാണ്
പക്ഷെ അനാവശ്യ വിവാദങ്ങൾ ചിന്തയെ ബാധിക്കുമോ എന്നതാണ് ഭയപ്പെടുത്തുന്ന ഘടകം !
hmm..happy new year to you...
ReplyDeletenow controversy right? why only one Green fish in the tank?
paniyonnumillenkil inganeyum paniyam ennu churrukkam..
...paniyonnumillenkil inganeyum aavaam!!!!
ReplyDeleteവായനക്ക് നന്ദി പുതു വർഷം നല്ലതാവട്ടെ !
കലയെ കലയുടെ വഴിക്ക് വിടുക
ReplyDeleteസിനിമ നാടകം സിരിയൽ എല്ലാം ആവിഷ്കാര
സ്വാതന്ത്ര്യം വേണ്ടവയാണ് പ്രതികരണം വേറൊരു
സിനിമ വഴിയോ നാടകം വഴിയോ സിരിയൽ വഴിയോ ആകാമല്ലോ

ReplyDelete