അറിയാൻ ഒരു നിമിഷം
അറിയാതിരിക്കാനും ഒരു നിമിഷം
അടുത്താൽ അകലാനുള്ള തിടുക്കം
അകന്നാൽ അടുക്കാനുള്ള വെമ്പൽ
ഇതാണ് മനസ്സ്
മനസ്സാണ് എല്ലാത്തിന്നും കാരണം..........
മനസ്സുണ്ടെങ്കിൽ .........
മനസ്സൊരു മാന്ത്രിക കുതിരയായി ....
മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
"ജീവിതം വളരെ ചെറുതാണ് " "ജീവിതം വളരെ വലുതാണ് " "ജീവിതം വിലപ്പെട്ടതാണ് " നമ്മുടെ ജീവിതം വിലപ്പെട്ടതാവണമെങ്കില് അത് മറ്റുള്ളവര്‍ക്ക് ഉപകരിക്കണം കുടാതെ നല്ല സുഹൃത്തുകള്‍ വേണം മരിച്ചാലും മായാത്ത ചങ്ങാത്തം വേണം