Sunday, May 8, 2011

"മദേര്‍സ് ഡേ"

GOD created mothers because HE cannot be everywhere every time!
ഇന്ന് "മദേര്‍സ് ഡേ"
അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം വേണമോ തീര്‍ച്ചയായും വേണ്ട
അമ്മയെ മറന്നാല്‍ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം
എന്നാലും ഈ ദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും എന്റെ പ്രണാമം
M --------motivator
O -------- only one
T ---------true love
H ---------honest
E ---------exceptional
R--------- responsible

GOD created mothers because HE cannot be everywhere every time!


16 comments:

  1. എല്ലാ അമ്മമാര്‍ക്കും എന്റെ പ്രണാമം

    ReplyDelete
  2. എല്ലാ അമ്മമാര്‍ക്കും എന്റെ പ്രണാമം

    ReplyDelete
  3. അമ്മയാണ് സത്യം ..അമ്മ മാത്രം . മാതൃത്വം അമരത്വം നേടട്ടെ

    ReplyDelete
  4. ആദ്യം മൂന്ന് തവണ ഞാൻ അമ്മയെന്ന് പറയട്ടെ. “അമ്മ , അമ്മ , അമ്മ .“
    പിന്നീട് മാത്രം അച്ചൻ. അങനെയാണ് എന്റെ ഗുരുവും വഴികാട്ടിയും പറഞ്ഞിട്ടുള്ളത്.

    ReplyDelete
  5. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും എന്റെ പ്രണാമം!!

    ഓഫ്:
    തിരൂര്‍ മീറ്റില്‍ കണ്ടില്ല. ഈയിടെ തിരക്കിലാണോ? സുഖമായിരിക്കുന്നല്ലോ അല്ലേ?

    ReplyDelete
  6. അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം..! കാലഘട്ടത്തിണ്റ്റെ ഒരു തമാശയാണത്‌.

    ReplyDelete
  7. അമ്മദിനം കണ്ടുപിടിച്ചവരുടെ മദേഴ്സ് ഡേയ്
    ദേ..ഇങ്ങനേയാണ് ഭായ്
    “അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
    ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
    യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
    അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....

    ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
    ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
    അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
    അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !

    അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
    മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
    ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
    സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !“

    ReplyDelete
  8. അമ്മയെ ഓര്‍ക്കാന്‍ ഒരു mothers dayയുടെ ആവശ്യമില്ല.അമ്മയെന്നും ത്യാഗത്തിന്റെ പര്യായമായി മനസ്സിലുണ്ട്.ചിത്രം സ്നേഹം തുളുംബുന്നതാണ്.

    ReplyDelete
  9. അമ്മ കഴിഞ്ഞേ മറ്റെന്തും.

    ReplyDelete
  10. ഈ ഒരു ദിനം മാത്രം ഓർത്താൽ മതിയോ...? പുതിയ ഹൈടെക് യുഗത്തിൽ അതു മതിയാകുമായിരിക്കും...!!

    ReplyDelete
  11. father's day, mother's day, lovers' day ..... എന്റെഅമ്മേ ......!

    ReplyDelete
  12. വരാന്‍  വൈകി. അമ്മയെ കഴിച്ചേ മറ്റെന്തും ഉള്ളു.

    ReplyDelete
  13. MyDreams
    രമേശ്‌ അരൂര്‍
    sm sadique
    വാഴക്കോടന്‍ ‍// vazhakodan
    khader patteppadam
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
    jyo
    Sukanya
    പട്ടേപ്പാടം റാംജി
    jayarajmurukkumpuzha
    വീ കെ
    കാഴ്ചകൾ
    keraladasanunni

    nandhi nandhi nandhi !

    ReplyDelete
  14. ആ ഫോട്ടോക്ക് എന്‍റെ സലാം

    ReplyDelete