GOD created mothers because HE cannot be everywhere every time!
ഇന്ന് "മദേര്‍സ് ഡേ"
അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം വേണമോ തീര്‍ച്ചയായും വേണ്ട
അമ്മയെ മറന്നാല്‍ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം
എന്നാലും ഈ ദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും എന്റെ പ്രണാമം
M --------motivator
O -------- only one
T ---------true love
H ---------honest
E ---------exceptional
R--------- responsible
GOD created mothers because HE cannot be everywhere every time!