ഇത്തവണ കുറച്ചു കാര്‍ട്ടൂണുകള്‍
സര്‍ദാര്‍ ജോക്സ് .....










ഇനി സ്വല്‍പം കാര്യം
കുറച്ചു മലയാളി ഫ്രണ്ട്സ് ഡല്‍ഹി കാണാന്‍ ഒരു ടാക്സിയില്‍ പുറപ്പെട്ടു
ടാക്സി ഡ്രൈവര്‍ ഒരു സര്‍ദാര്‍ജി ....
കൂട്ടുക്കാര്‍ മാറി മാറി സര്‍ദാര്‍ ജോക്ക്കുകള്‍ മലയാളത്തില്‍ പറഞ്ഞു ചിരിച്ചു യാത്ര ആഘോഷിച്ചു
ഒടുവില്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍
സര്‍ദാര്‍ " നിങ്ങള്‍ കാറില്‍ പറഞ്ഞതെല്ലാം ഞാന്‍ ആസ്വദിച്ചു ഈ ഡല്‍ഹി മുഴുവന്‍ വീണ്ടും നമ്മുക്ക് നടന്നു കാണാം എവിടെയെങ്കിലും ഒരു സര്‍ദാര്‍ ഭിക്ഷ തെണ്ടുന്നത് കണ്ടാല്‍ എന്റെ കാറ് ഞാന്‍ നിങ്ങള്ക്ക് ഫ്രീ ആയിട്ട് തരാം "
കൂട്ടുക്കാരുടെ അവസ്ഥ .......