മഴയും, പുതിയ ബാഗും, കുടയും, കൂട്ടുകാരെ കാണാനുള്ള ആവേശവും ,
കൂട്ടത്തിൽ പുതിയ വിദ്യാർത്ഥികളുടെ വരവ്,അവരുടെ കരച്ചിൽ,
അവരെ കൊണ്ടാക്കുന്ന രക്ഷിതാക്കളുടെ കണ്ണു നിറയൽ , സ്‌കൂൾ വിടുന്ന ബെൽ മുഴങ്ങുബോൾ കുട നിവാർത്താതെയുള്ള ഓട്ടം... എല്ലാം എങ്ങോ പോയി മറഞ്ഞു,... എന്നാൽ ഓർമ്മകൾക്ക് ഇന്നും ഒരിക്കലും മങ്ങത്ത പച്ചപ്പ്