ആണ്‍ പെണ്‍ സമത്വം വേണം എന്ന മുറവിളി നാം എന്നും കേൾക്കുന്നു.............
ത്രിശൂർ കൈരളി ശ്രീ തീയറ്ററുകൾ സർക്കാരിന്റെ വകയാണ്
ത്രിശൂർ കൈരളി ശ്രീ തീയറ്ററുകൾ സർക്കാരിന്റെ വകയാണ്
ഒരുവിധം നല്ല തീയറ്ററുകൾ എന്നാൽ ഇവിടെ ആണിനും പെണ്ണിനും രണ്ടു നീതി
സ്ത്രീകളുടെ ടിക്കറ്റ് കൌണ്ടർ
സ്ത്രീകളുടെ ടിക്കറ്റ് കൌണ്ടർ
അവർ ക്യു നില്ക്കുന്ന സ്ഥലം എല്ലാം സുഖ സൌകര്യങ്ങൾ നിറഞ്ഞത്
ഫാനും വെളിച്ചവും എല്ലാം ലഭ്യം
എന്നാൽ 110 രൂപ മുടക്കി സിനിമ കാണുവാൻ തിരുമാനിക്കുന്ന പുരുഷൻ
എന്നാൽ 110 രൂപ മുടക്കി സിനിമ കാണുവാൻ തിരുമാനിക്കുന്ന പുരുഷൻ
കമ്പികൾ കൊണ്ട് തീർത്ത ഒരു കൂടിൽ ചൂടും കൊണ്ട് നിന്ന് കഷ്ട്ടപ്പെട്ടു
( മണിക്കുറുകൾ) വേണം ടിക്കറ്റ് എടുക്കാൻ .....
എന്താ പുരുഷന്മാർ രണ്ടാം കിട പൌരന്മാരാണോ Mr ഉണ്ണിത്താൻ ?