സെക്കണ്ട്
ഷോ
കുറെ അധികം കാലമായി അടുത്തുള്ള തീയറ്ററിൽ സിനിമ കണ്ടിട്ട് സെക്കണ്ട് ഷോ കണ്ട കാലം തന്നെ മറന്നു പണ്ട് പഠിക്കുന്ന കാലത്ത് സ്ഥിരം സെക്കണ്ട് ഷോ കാണുമായിരുന്നു പത്തു പതിനെട്ടു കിലോ മീറ്ററുകൾ സൈക്കിൾ ചവുട്ടി കണ്ട സിനിമകൾ എത്രയെത്ര സത്യം ശിവം സുന്ദരം, നെല്ല്, ബോബി, രാം തേരി ഗംഗ മാലി, ഇതെല്ലാം ഇങ്ങനെ കണ്ടവയാണ്
ഇന്നലെ വൈകിട്ട് മുരളി ഫേസ് ബുക്കിൽ ഒരു ക്രിക്കറ്റ് കളിയുടെ ഫോട്ടോ ഇട്ടിരുന്നു എന്നിട്ട് ഒരു റിക്വസ്റ്റും പഴയ ക്രിക്കറ്റ് ടീമിൽ പെട്ടവർ ഒരു ഒത്തു ചേരലിനു വേണ്ടി നാട്ടിൽ ഉണ്ടെങ്കിൽ അന്നത്തെ സെക്കണ്ട് ഷോ കാണുവാൻ ആമ്പലൂരിൽ വരാൻ
നെല്ലായി ക്രിക്കറ്റ് ക്ല്ബ്ബിൽ സമയം ചിലവഴിച്ചിരുന്ന ഞാൻ ആ ക്ഷണം സ്വീകരിച്ചു ഒരു കൌതുകം ഉണ്ടായിരുന്നു എത്ര പേർ വരുമെന്ന് പിന്നെ മുരളിയെ നന്നായി അറിയുന്നത് കൊണ്ട് ആശാൻ വരില്ല എന്നും ഉറപ്പിച്ചു കൃത്യം ഒന്പതിനു തീയറ്ററിൽ എത്തി സിനിമ ഏതാണെന്ന് അറിഞ്ഞിരുന്നില്ല സിനിമയല്ലല്ലോ ആരെല്ലാം വരും എന്നതല്ലേ പ്രധാനം അന്ന് കളിചിരുന്നവരിൽ സുനിൽ,നന്ദൻ, ഗോപു എന്നിവരെ കണ്ടു മുട്ടി സാക്ഷാൽ മുരളി വന്നില്ല ഫോണിൽ ബന്ധപെട്ടപ്പോൾ തീര്ച്ചയായും വരും എന്നുപറഞ്ഞു ഞങ്ങൾ ടിക്കറ്റ് എടുത്തു കയറി സിനിമ തുടങ്ങി
1983 എന്ന സിനിമ വളരെ ഇഷ്ട്ടപ്പെട്ടു. ഒരിക്കലെങ്കിലും ക്രിക്കറ്റ് കളിച്ചവർ കാണേണ്ട സിനിമ പണ്ട് പാടത്തും പറമ്പത്തും ഓല മടൽ കൊണ്ട് ക്രിക്കറ്റ് കളിച്ചവർ പ്പോലും ഈ സിനിമയിൽ എവിടെയെങ്കിലും അവരെ കാണും ഇന്ത്യ വേൾഡ് കപ്പ് ജയിച്ചത് കപിൽ എന്ന ലെജൻഡ് എല്ലാം ഓർമയിൽ എത്തും
സിനിമ കഴിഞ്ഞു പുറത്തു കടന്നപ്പോൾ അതാ നില്ക്കുന്നു സാക്ഷാൽ മുരളി . എന്തുകൊണ്ടോ ഒന്നും പറയാൻ തോന്നിയില്ല
ഒരുപക്ഷെ മുരളിയുടെ ഫേസ് ബുക്കിലെ ആ റിക്വസ്റ്റ് പഴയത് പലതും ഒര്മിപ്പിച്ചത് കൊണ്ടായിരിക്കും .
വിഷു വരുന്നു വിഷു പക്ഷി പാടി തുടങ്ങി കണി കൊന്ന നാടാകെ പൂത്തു നില്ക്കുന്നു പക്ഷെ ഈ ഇലക്ഷൻ വിഷുവിനെ ബാധിച്ചോ ??

നാളെ കഴിഞ്ഞാൽ അറിയാം
എല്ലാവര്ക്കും
ഐറ്റി ത്രീകളിൽ
ആഘോഷിച്ചത് പോലെ ഉള്ള ഒരു
വിഷു ആശംസിക്കുന്നു