Sunday, June 2, 2013

മറക്കാൻ കഴിയാത്ത കുട്ടിക്കാലം

ഓർമ്മകൾ ഒരു ലഹരിയാണ്   പലപ്പോഴും ഒരു വേദനയും
നാം എത്ര ശ്രമിച്ചാലും പലതും മറക്കാൻ  കഴിയില്ല
പക്ഷെ അവയെല്ലാം എണ്ണി പെറുക്കാൻ തുടങ്ങിയാൽ  അവസാനം ദു:ഖവും
പ്രതേകിച്ചും നമ്മുക്ക് നഷ്ട്പ്പെട്ട  ഒന്നിന്നെ കുറിച്ചുള്ള ഓർമ്മകൾ  ദുഃഖം  മാത്രം തരുന്നവയും
നാളെ വീണ്ടും  ഒരു സ്കൂൾ വര്ഷം തുടങ്ങുന്നു  എത്രയോ ആയിരം കുട്ടികൾ നാളെ ആ ശ്രീ കോവിൽ പടി ചവിട്ടാൻ  തയ്യാറെടുക്കുന്നു ............വർഷങ്ങൾക്കു മുൻപ്  ഞാനും  ഇതുപ്പോലെ................



 പെട്ടെന്ന് വര്ഷങ്ങപുറകോട്ടു പോയി
ഇപ്പോഎനിക്ക് പുതിയ കുടയും,ബാഗും ആയി നടക്കുന്ന എന്നെ കാണാം . ചേട്ടനും കൂടെ ഉണ്ട്.
ചേട്ടനും കൂട്ടുക്കാരും ഹോളിഡയിസ്സിലെ വീര ശൂര കഥകകൈമാറുന്ന തിരക്കിലാണ് അവരെല്ലാവരും അതീവ സന്തോഷത്തിലും. എനിക്കാണെങ്കിസങ്കടവും ദേഷ്യവും  എന്തിനാണ്  എന്നെ സ്കൂളിൽ ചേര്ത്തത്  എന്ന ചിന്ത എന്നെ കരയിക്കുന്നു . ഞാൻ പകുതിവഴിയെ തിരിച്ചു നടന്നു വീട്ടിലേക്ക് ,  . പക്ഷെവിടുമോ ചേട്ടൻ ഉടനെ എനിക്കൊരു മിഠായി തന്നു വൈകിട്ട് കളിക്കാൻ കൊണ്ടുപോകാം എന്നൊക്കെ സോപ്പിട്ടു എന്നെ അക്ഷരങ്ങളുടെ ശ്രീകോവിഎത്തിച്ചു. കൃത്യമായി പറഞ്ഞാൽ  ഒന്നാംക്ലാസ്സിബലമായി കൊണ്ടിരുത്തി.അവിടെ കുറെ കുട്ടികൾ എല്ലാവരും കരയുന്നു. ഞങ്ങളെ  കൊണ്ടാക്കാവന്ന എല്ലാവരോടുമായി " ഞാനോക്കി കൊള്ളാം നിങ്ങൾ എല്ലാവരും ഇവിടെ നിന്ന് മാറി തരു  " എന്ന് ടീച്ചര്‍ .കുറച്ചു സമയം കഴിഞ്ഞു ക്ലാസ്സിൽ ‍ ടീച്ചറും ഞങ്ങളും മാത്രം . ടീച്ചര്വളരെ ശാന്തമായി ഒരു കഥ പറയാൻ തുടങ്ങി
മിനിട്ടുകകൊണ്ട് എല്ലാവരും കഥയിമുഴുകി പതുക്കെ പ്പതുക്കെ സ്കൂമനസ്സിനെ കീഴടക്കി.
അതിനു ശേഷം സ്കൂളിലേക്ക് പോകാഒരു മടിയും തോന്നിയിട്ടില്ല.
10.00 മണിക്കാണ് ക്ലാസ്സ്പക്ഷെ എല്ലാവരും 9 മണിക്കേ സ്കൂളിഎത്തും വീട്ടിനിന്ന് 5 മിനിറ്റ് മതി സ്കൂളിഎത്താകൂട്ടുകാരുമായി നടന്നു (ഓടി ) പോകുന്നത് വിവരിക്കാ പറ്റാത്ത ഒരു അനുഭൂതിയാണ്.
ഫുട്ബോൾ‍, ഓട്ടം, ഹോം വര്ക്ക്ചെയ്യഎല്ലാം കാലത്ത് സ്കൂളി
വെച്ചാണ്.
സ്കൂകിണറിൽ ‍ നിന്ന് എത്ര വെള്ളം കുടിച്ചിരിക്കുന്നു. ബക്കറ്റിൽ ‍ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ് ഇന്നത്തെ തലമുറ എങ്ങനെ അറിയാ‍! അവര്ഇതുപോലെ പലതും മിസ്സ് ചെയ്യുന്നു.പരീക്ഷകകൊണ്ട് കുട്ടികളെ പരിക്ഷിച്ചിരുന്നില്ല അന്ന് ! ഓണം, ക്രിസ്മസ്, പിന്നെ വേനല്അവധി ഇതിനു മുന്പായി പരീക്ഷക
പരീക്ഷകകഴിഞ്ഞു വരുന്ന അവധിക്കാലം എല്ലാം മറന്നു ആഘോഷിക്കാ!

മറക്കാൻ  കഴിയാത്ത  കുട്ടിക്കാലം
ആ കുട്ടിക്കാലം   അന്നത്തെ കുട്ടുക്കാർ  കുട്ടുക്കാരികൾ  ഇന്ന് ഇതെല്ലാം മിസ്സ്‌ ചെയ്യുന്നു    മറക്കാൻ  കഴിയാത്ത  കുട്ടിക്കാലം  എല്ലാ ജൂണും  ഓര്മ്മിപ്പിക്കുന്നു.