Rs910603234300000/-
ഇത്രയും അറിഞ്ഞ അഴിമതികള്‍
അറിയാത്തത് ........................................?

(ബോര്‍ഡില്‍ ഉള്ളത് വായിക്കാന്‍ പ്രയാസം അനുഭവപ്പെട്ടാല്‍ ഒന്ന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
അറിയാൻ ഒരു നിമിഷം അറിയാതിരിക്കാനും ഒരു നിമിഷം അടുത്താൽ അകലാനുള്ള തിടുക്കം അകന്നാൽ അടുക്കാനുള്ള വെമ്പൽ ഇതാണ് മനസ്സ് മനസ്സാണ് എല്ലാത്തിന്നും കാരണം.......... മനസ്സുണ്ടെങ്കിൽ ......... മനസ്സൊരു മാന്ത്രിക കുതിരയായി .... മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
F- FRANK IN MIND
R- REAL IN LOVE
I – ICE SPEECH(COOLING/CALMING)
E- ENDLESS SUPPORT
N –NONSTOP ADVICE
D – DEEP IN CARE
S- SWEET IN BEHAVIOUR
ഇന്ന് നല്ലൊരു ദിനം സ്നേഹിതരെ ഓര്‍ക്കാന്‍ പലരേയും നാം വല്ലപ്പോഴുമാണ് കാണുന്നത് നമ്മുക്കറിയാം അവര്‍ ഉണ്ടെന്നു എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സാഹചര്യങ്ങള്‍ കൊണ്ട് കണ്ടുമുട്ടാന്‍ സാധിക്കാറില്ല ഇന്ന് അവരെയെല്ലാം ഓര്‍ക്കാന്‍ അവര്‍ക്ക് നന്മ നേരാന്‍ ആയുര്‍ സൌക്യം നേരാന്‍ ഒരു അവസരം