പൊഴിഞ്ഞപീലികള് പെറുക്കി എടുക്കും കൂട് കൂട്ടും ഹൃദയം
വയലാറിന്റെ ഈ വരികള്‍ ഇന്ന് എന്റെ അവസ്ഥക്ക് വളരെ യോജിച്ചതാണ്
മനസ്സ് ഇഷ്ട്ടപെട്ട ഒരാള്‍ പിണങ്ങി നില്ക്കുന്നു. എന്തിന്നും ഏതിന്നും കുത്തി നോവിക്കുന്നു
ഞാന്‍ അറിയാത്ത കാര്യങ്ങള്‍ കൂടി ഞാന്‍ ചെയ്തതായി പറയുമ്പോള്‍ മനസ് വേദനിക്കാതെ
എന്ത് ചെയ്യും ? എന്നാലും പൊഴിഞ്ഞ പീലികള്‍ പെറുക്കി എടുത്തു കൂട്കെട്ടാന്
ശ്രമിക്കുന്നു മനസ്സ്.