tag:blogger.com,1999:blog-7881682936532674087.post8996567748050003915..comments2023-08-09T21:15:15.457+05:30Comments on മനസ്സ്/രമണിക .: ബന്ധങ്ങള്‍..........!ramanikahttp://www.blogger.com/profile/11025658960228049272noreply@blogger.comBlogger12125tag:blogger.com,1999:blog-7881682936532674087.post-58417576754585061822011-10-10T07:04:25.049+05:302011-10-10T07:04:25.049+05:30രമേശ് അരൂര്‍
കലാധരന്‍.ടി.പി
ഗീത
കുഞ്ഞൂസ് (Kunj...രമേശ് അരൂര്‍
കലാധരന്‍.ടി.പി
ഗീത
കുഞ്ഞൂസ് (Kunjuss)
മണ്ടൂസന്
വീ കെ
എം.എസ്.മോഹനന്
Echmukutty
ജ്യോ
കാഴ്ചകൾ

എല്ലാവര്ക്കും നന്ദിramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-9740224203364332992011-09-21T06:56:46.329+05:302011-09-21T06:56:46.329+05:30കഥ തുടരുന്നു ..............!കഥ തുടരുന്നു ..............!കാഴ്ചകൾhttps://www.blogger.com/profile/04089369502952896092noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-41496734201132573072011-09-13T13:19:41.943+05:302011-09-13T13:19:41.943+05:30കഥ നന്നായി.വൈകിയ ഓണാശംസകള്‍.കഥ നന്നായി.വൈകിയ ഓണാശംസകള്‍.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-50697747141259475972011-09-12T12:30:33.604+05:302011-09-12T12:30:33.604+05:30ഇത് ഞാൻ നേരത്തെ വായിച്ചതാണ്. പക്ഷെ, ഈ കഥ എന്നും നട...ഇത് ഞാൻ നേരത്തെ വായിച്ചതാണ്. പക്ഷെ, ഈ കഥ എന്നും നടക്കുന്ന തുടരൻ തന്നെ......നന്നായി എഴുതി അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-58539220500740760592011-09-10T15:29:59.119+05:302011-09-10T15:29:59.119+05:30ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്നത്.നന്നായിട്ടുണ്...ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്നത്.നന്നായിട്ടുണ്ട്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-87645656905861279832011-09-09T22:48:42.761+05:302011-09-09T22:48:42.761+05:30'സാരമില്ല, നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമത...'സാരമില്ല, നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി'

വന്നു കയറുന്ന പെണ്ണിന് അവർ മാത്രമേ കാണൂ...
മറ്റുള്ളവർ വെറുതെ കരയിപ്പിച്ച് രസിക്കുന്നവരായിരിക്കും. അപവാദമായി അപൂർവ്വം ചില ജന്മങ്ങൾ കണ്ടേക്കാം.

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-81361545950986705422011-09-09T08:15:53.208+05:302011-09-09T08:15:53.208+05:30'സാരമില്ല, നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമത...'സാരമില്ല, നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി' ഈ ഡയലോഗ് മാത്രം മതി ഇതെന്നും ഓർമിക്കാൻ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-36800581785493427562011-09-09T05:29:40.720+05:302011-09-09T05:29:40.720+05:30മരുമകളെ സഹായിക്കാതെ പത്രവും വായിച്ചിരുന്ന മകനെ വഴക...മരുമകളെ സഹായിക്കാതെ പത്രവും വായിച്ചിരുന്ന മകനെ വഴക്ക് പറഞ്ഞ ഒരമ്മായിയമ്മ എനിക്കുണ്ടായിരുന്നു. ആ അമ്മയുടെ സ്നേഹത്തില്‍ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു.
ലാളിത്യം തുളുമ്പുന്ന സംഭാഷണങ്ങള്‍ കൊണ്ട് ജീവസ്സുറ്റതാക്കിയ പോസ്റ്റ് ഒത്തിരി ഇഷ്ടായീ ട്ടോ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-21425230630366813362011-09-09T00:58:32.458+05:302011-09-09T00:58:32.458+05:30മിക്ക അമ്മമാരും ഇങ്ങനെ തന്നെ. പക്ഷേ അങ്ങനെയല്ലാത്ത...മിക്ക അമ്മമാരും ഇങ്ങനെ തന്നെ. പക്ഷേ അങ്ങനെയല്ലാത്തവരും ഉണ്ട്. എണ്ണത്തിൽ കുറവാണെന്നു മാത്രം.
കഥ നന്നായി പറഞ്ഞിരിക്കുന്നു.
ഓണാശംസകൾ.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-7881682936532674087.post-86450049022971168872011-09-08T21:26:22.422+05:302011-09-08T21:26:22.422+05:30നന്നായി .
അമ്മ മക്കളുടെ പക്ഷത്താണ്
നാവു ചൊറിഞ്ഞു ...നന്നായി .
അമ്മ മക്കളുടെ പക്ഷത്താണ്
നാവു ചൊറിഞ്ഞു വരുന്നത് അമ്മയ്ക്കല്ലല്ലോ
ഒഴുക്കുണ്ട്
സ്വാഭാവികത
ഭാഷയുടെ ഒതുക്കം
ഓണം പ്രതലമാക്കി അമ്മ മനസ്സുകളോ പെണ് മനസ്സുകളോ തൊട്ടു നോക്കുന്നു
ആശംസ (കള്‍ ഇല്ല )drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-83282302570514604542011-09-08T11:21:16.352+05:302011-09-08T11:21:16.352+05:30കഥ ജീവസ്സുറ്റതായി...ഓണാശംസകള്‍ ..:)കഥ ജീവസ്സുറ്റതായി...ഓണാശംസകള്‍ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-27667426645720590312011-09-08T07:02:29.530+05:302011-09-08T07:02:29.530+05:30ഹൃദയം നിറഞ്ഞ ഓണാശംസകള്‍...........
കഴിഞ്ഞ വര്‍ഷം പറ...ഹൃദയം നിറഞ്ഞ ഓണാശംസകള്‍...........
കഴിഞ്ഞ വര്‍ഷം പറഞ്ഞ കഥ വീണ്ടും ഒരിക്കല്കുടി ...
വായിച്ചവര്‍ ക്ഷമിക്കുക .............
ഓണാശംസകള്‍
ഓണാശംസകള്‍
ഓണാശംസകള്‍ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com