tag:blogger.com,1999:blog-7881682936532674087.post8136967905864505707..comments2023-08-09T21:15:15.457+05:30Comments on മനസ്സ്/രമണിക .: " അതു ഞാനാണ് "ramanikahttp://www.blogger.com/profile/11025658960228049272noreply@blogger.comBlogger16125tag:blogger.com,1999:blog-7881682936532674087.post-87912049827168870972009-05-01T16:01:00.000+05:302009-05-01T16:01:00.000+05:30കല്യാണിക്കുട്ടി
വായിച്ചു അഭിപ്രായം അറിയിച്ചതിനു ന...കല്യാണിക്കുട്ടി
വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദിramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-77754584148685370932009-04-28T12:41:00.000+05:302009-04-28T12:41:00.000+05:30election anubhavam vaayichu...kollaam................election anubhavam vaayichu...kollaam.................കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-73774105577522894612009-04-24T08:08:00.000+05:302009-04-24T08:08:00.000+05:30Sukanya,
ivide vare vannu abhiprayam ariyachathinu...Sukanya,
ivide vare vannu abhiprayam ariyachathinu nandhiramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-35671483935116747272009-04-23T15:07:00.000+05:302009-04-23T15:07:00.000+05:30സര്, ഇലക്ഷന് അനുഭവം വായിച്ചു. ഞാനും ഒരു സര്ക്കാ...സര്, ഇലക്ഷന് അനുഭവം വായിച്ചു. ഞാനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആണ്. ഇത്തവണ വനിതകളെ ഒഴിവാക്കിയതുകൊണ്ട് ഡ്യൂട്ടി ഉണ്ടായില്ല. പഞ്ചായത്ത് ഇലക്ഷന് ഓര്മ വന്നു.
താങ്കള്‍ക്കെന്റെ സ്നേഹവും ബഹുമാനവും നിറഞ്ഞ നമസ്ക്കാരംSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-26550101507486485962009-04-20T11:26:00.000+05:302009-04-20T11:26:00.000+05:30ഹരിശ്രീ,
ivide vare vannathinu nandhi.ഹരിശ്രീ,
ivide vare vannathinu nandhi.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-132565426212909072009-04-20T09:29:00.000+05:302009-04-20T09:29:00.000+05:30മാഷേ,
ഇലക്ഷന് ഡ്യൂട്ടിയുടെ ബുദ്ധിമുട്ടുകള്‍ അച്ഛ...മാഷേ,

ഇലക്ഷന് ഡ്യൂട്ടിയുടെ ബുദ്ധിമുട്ടുകള്‍ അച്ഛന് പറഞ്ഞ് കേട്ടിട്ടുണ്ട്...അക്കാര്യങ്ങള്‍ എല്ലാം വീണ്ടും ഓര്‍മ്മ വന്നു...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-35090731145446258782009-04-19T20:20:00.000+05:302009-04-19T20:20:00.000+05:30കുമാരന്,
വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി
പെ...കുമാരന്,
വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി
പെട്ടെന്ന് ഒരു ജോലി ചെയ്യുമ്പോള്‍ കുറച്ചു ശ്രദ്ധ കുറവ് ചിലപ്പോള്‍ വരാം.
SSLC പേപ്പര്‍ വലുവേഷന്‍ കാരണം ടീച്ചര്‍ മാരെ ഒഴിവാക്കിയിരുന്നു ഈ പ്രാവശ്യം
നന്ദിramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-1269797230267434822009-04-19T20:11:00.000+05:302009-04-19T20:11:00.000+05:30desperado,
ലോകത്തിലെ ഏറ്റവും നല്ല ഭരണ രീതി 'ഡെമോ...desperado,
ലോകത്തിലെ ഏറ്റവും നല്ല ഭരണ രീതി 'ഡെമോക്രസി 'തന്നെ
എമര്‍ജന്‍സി വന്നപ്പോള്‍ നാം അത് ശരിക്കും അറിഞ്ഞു
പിന്നെ നല്ല ഭരണം കിട്ടുന്നത് നമ്മുടെ ഭാഗ്യം പോലെ ഇരിക്കും.
വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദിramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-46267138716070799392009-04-19T14:41:00.000+05:302009-04-19T14:41:00.000+05:30കഷ്ടപ്പാടൊക്കെ തന്നെ സമ്മതിച്ചു.
പക്ഷേ ഈ ഉദ്യോഗസ്ഥ...കഷ്ടപ്പാടൊക്കെ തന്നെ സമ്മതിച്ചു.
പക്ഷേ ഈ ഉദ്യോഗസ്ഥന്മാരുടെ ബൂത്തിലെ ജോലി കണ്ടാൽ കഷ്ടം തോന്നും. ഇത്തവണ ഞങ്ങളുടെ ബൂത്തിൽ എത്രയോ വോട്ടർമാർക്ക് മഷി വെക്കാതെ വിട്ടു. അശ്രദ്ധ, മറവി...
അധ്യാപകന്മാരെ ആണു ജോലിക്ക് കിട്ടിയതെങ്കിൽ അവർക്ക് ഒരു നൂറായിരം സംശയങ്ങളായിരിക്കുമെന്നു ഒരു ഉയർന്ന പോളിങ്ങ് ഓഫീസർ പറഞ്ഞു. ഇത്തവണ മാഷന്മാർ കുറവുമായിരുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-84284961252921053972009-04-19T11:33:00.000+05:302009-04-19T11:33:00.000+05:30തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചെയ്യുന്നത് കഴിവുള്ളവനെ ...തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചെയ്യുന്നത് കഴിവുള്ളവനെ തിരഞ്ഞെടുക്കലല്ല. മറിച്ച് ഒരല്പമെങ്കിലും കള്ളത്തരങ്ങള്‍ ചെയ്യാന്‍ കഴിവ് കുറഞ്ഞവനെ തിരഞ്ഞെടുക്കലാണ്. ഒരുപാട് വലിയ കള്ളന്മാരില് നിന്ന് കുറച്ച് ചെറിയ കള്ളന്മാരെ തിരഞ്ഞെടുക്കല്‍.Rafiqhttps://www.blogger.com/profile/02476878278924894292noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-6370882297823423312009-04-18T18:40:00.000+05:302009-04-18T18:40:00.000+05:30പകല്‍കിനാവന്‍...daYdreamEr...
nandhiപകല്‍കിനാവന്‍...daYdreamEr...
nandhiramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-29557933441867997222009-04-18T17:56:00.000+05:302009-04-18T17:56:00.000+05:30ഒരു പ്രാര്‍ത്ഥനയെ ഉള്ളു വ്യക്തമായ ഭൂരിപക്ഷം നല്കി...ഒരു പ്രാര്‍ത്ഥനയെ ഉള്ളു വ്യക്തമായ ഭൂരിപക്ഷം നല്കി അടുത്ത 5 വര്‍ഷത്തെ ഭരണ സ്ഥിരത ഉറപ്പു വരുത്തേണമേ ഭഗവാനെ, അല്ലെങ്കില്‍ വീണ്ടും ഇലക്ഷന് വരും
ഇലക്ഷന് ഡ്യുട്ടി യും !!!!!!!!!!!!!!
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-8552125992288108042009-04-18T12:30:00.000+05:302009-04-18T12:30:00.000+05:30Areekkodan,
ഇവിടെ വന്നതിന്നും
പോസ്റ്റ് വായിച്ചതിനു...Areekkodan,
ഇവിടെ വന്നതിന്നും
പോസ്റ്റ് വായിച്ചതിനും നന്ദി.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-44496731370358278522009-04-18T11:55:00.000+05:302009-04-18T11:55:00.000+05:30ഒരു ഇലക്ഷന് ഡ്യൂട്ടി കൂടി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ പഞ...ഒരു ഇലക്ഷന് ഡ്യൂട്ടി കൂടി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിലെ എണ്റ്റെ ചില അനുഭവങ്ങള്‍ ഇതാ ഇവിടെ...
http://abidiba.blogspot.com/2009/04/blog-post_18.html#linksAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-60650251404030864032009-04-18T07:18:00.000+05:302009-04-18T07:18:00.000+05:30ആദി,
ഇലക്ഷന് കഴിഞ്ഞു എന്റെ അനുഭവം എഴുതി.
വായിച...ആദി,
ഇലക്ഷന് കഴിഞ്ഞു എന്റെ അനുഭവം എഴുതി.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിന്നും നന്ദി.
സര്‍ക്കാര്‍ ജീവനക്കാരിലും നന്നായി അന്തസ്സോടെ ജോലി ചെയ്തു പാവങ്ങളെ സഹായിക്കുന്ന ഒരുപാടു പേരുണ്ട്. അതുകൊണ്ടാണ് പല പദ്ധതികളും ഇവിടെ നടപ്പാവുന്നത്.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-44431229647770313972009-04-18T02:45:00.000+05:302009-04-18T02:45:00.000+05:30ഇന്ത്യയിലെ ബഹുഭുരിപക്ഷം വരുന്ന പാവം ജനങ്ങൾ സർക്കർ ...ഇന്ത്യയിലെ ബഹുഭുരിപക്ഷം വരുന്ന പാവം ജനങ്ങൾ സർക്കർ ജീവനക്കാർക്കു വേണ്ടി ദിവസേന എത്ര സഹിക്കുന്നു, 5 വർഷം കടുംബോഴല്ലേ പോട്ടന്നേ...ആദിhttp://aaadeeee.blogspot.com/noreply@blogger.com