tag:blogger.com,1999:blog-7881682936532674087.post8033043582342472830..comments2023-08-09T21:15:15.457+05:30Comments on മനസ്സ്/രമണിക .: " അതു ഞാനാണ് "ramanikahttp://www.blogger.com/profile/11025658960228049272noreply@blogger.comBlogger14125tag:blogger.com,1999:blog-7881682936532674087.post-43228723021881495472011-04-29T07:24:43.010+05:302011-04-29T07:24:43.010+05:30jyo,
ശ്രീ,
വീ കെ,
അതിരുകള്‍/പുളിക്കല്‍,
പട്ടേപ്പ...jyo,
ശ്രീ,
വീ കെ,
അതിരുകള്‍/പുളിക്കല്‍,
പട്ടേപ്പാടം റാംജി,
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
രമേശ് അരൂര്‍,
keraladasanunni,
കാഴ്ചകൾ,
ഒരില വെറുതെ
jayarajmurukkumpuzha,
Villagemaan
എല്ലാവര്ക്കും നന്ദി വന്നു അഭിപ്രായം പറഞ്ഞതിന്ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-54775850804901548902011-04-22T11:46:29.349+05:302011-04-22T11:46:29.349+05:30നന്നായി എഴുതിയിരിക്കുന്നു..
ഞാനും പോയിട്ടുണ്ട്..ഡ്...നന്നായി എഴുതിയിരിക്കുന്നു..
ഞാനും പോയിട്ടുണ്ട്..ഡ്യൂട്ടിക്ക് അല്ല..ഒരാള്‍ക്ക് കൂട്ടുപോയി..ഇതേപോലെ പോളിംഗ് ഓഫീസറോട് കാലുപിടിച്ചു കാലത്തെ ആറു മണിക്ക് എത്തിക്കോളാം എന്ന് തലേ ദിവസം പറഞ്ഞിട്ട് വെളുപ്പാം കാലത്തെ കൊണ്ടുപോയി വിട്ടതും ഒക്കെ പെട്ടെന്ന് ഓര്‍ത്തു പോയി.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-77185227654439490842011-04-19T14:37:37.589+05:302011-04-19T14:37:37.589+05:30rasakaramayi vivarichu ketto, enthayalum ithavana ...rasakaramayi vivarichu ketto, enthayalum ithavana rakshappettallo...... aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-9738284248275916212011-04-17T22:03:38.500+05:302011-04-17T22:03:38.500+05:30ആശംസകള്‍.ആശംസകള്‍.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-40255060466975871782011-04-15T06:29:43.141+05:302011-04-15T06:29:43.141+05:30അപ്പോള്‍ ഇത്തവണ രക്ഷപ്പെട്ടു അല്ലേ? വിഷു ആശംസകള്‍....അപ്പോള്‍ ഇത്തവണ രക്ഷപ്പെട്ടു അല്ലേ? വിഷു ആശംസകള്‍.കാഴ്ചകൾhttps://www.blogger.com/profile/04089369502952896092noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-9259362204866853962011-04-14T19:06:43.305+05:302011-04-14T19:06:43.305+05:30ഇത്തരം പ്രയാസങ്ങള്‍ ഒരുപാട് തവണ അനുഭവിച്ചത് ഓര്ത്...ഇത്തരം പ്രയാസങ്ങള്‍ ഒരുപാട് തവണ അനുഭവിച്ചത് ഓര്‍ത്തുപോയി. ഒരിക്കല്‍ ഞാന്‍ പണിയൊക്കെ തിര്‍ത്ത് തൊട്ടടുത്ത ബൂത്തിലെ ജോലികള്‍ തീരാനായി കാത്തിരിക്കുമ്പോള്‍ കാവല്‍ നിന്ന പോലീസുകാരന് വന്നു.
" സാറ് ദയവായി അവരെ ഒന്ന് സഹായിച്ചില്ലെങ്കില്‍ നമ്മള് ഇവിടെ നിന്ന് പോകലുണ്ടാവില്ല. ആ സാറിന്ന് ഒന്നും അറിയില്ല " എന്ന് പറഞ്ഞു. ഒടുവില്‍ പണിയൊക്കെ തീര്‍ത്തു കൊടുത്ത് ഞങ്ങള്‍ പുറപ്പെടുമ്പോള്‍ വളരെ വൈകി. ആ പ്രിസൈഡിങ്ങ് ഓഫീസര്‍
കൃതജ്ഞതയോടെ കൈകൂപ്പിയത് ഇന്നും ഓര്‍ക്കുന്നു.

വിഷു ആശംസകള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-79514444645177126072011-04-14T04:24:48.104+05:302011-04-14T04:24:48.104+05:30അതും ഞമ്മളാണ് എന്ന് പണ്ട് എട്ടുകാലി മമ്മൂഞ്ഞ് പറഞ്...അതും ഞമ്മളാണ് എന്ന് പണ്ട് എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞത് പോലെ യല്ലല്ലോ അല്ലെ ?:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-25022538714541698862011-04-12T19:50:33.214+05:302011-04-12T19:50:33.214+05:30രസകരമായി വിവരിച്ചിരിക്കുന്നു കേട്ടൊ മാഷെരസകരമായി വിവരിച്ചിരിക്കുന്നു കേട്ടൊ മാഷെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-18206663771803980282011-04-12T19:23:47.211+05:302011-04-12T19:23:47.211+05:30മിക്കവാറും ഗ്രാമപ്രദേശങ്ങളില്‍ എലെക്ഷന് ഡ്യൂട്ടി ...മിക്കവാറും ഗ്രാമപ്രദേശങ്ങളില്‍ എലെക്ഷന് ഡ്യൂട്ടി കിട്ടിയാല്‍ ഒരനുഭവം ആയിരിക്കും അല്ലെ മാഷേ? കുറച്ച് പ്രയാസം ഉണ്ടായാലും അതൊരു അനുഭവമായിരിക്കും. ചില സ്ഥലത്ത് മറക്കാന്‍ കഴിയാത്ത പാടുകളും സമ്മാനിക്കും അല്ലെ?
അനുഭവം പങ്കുവെച്ചത് രസമായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-66289611789100634642011-04-12T17:32:31.970+05:302011-04-12T17:32:31.970+05:30തേടിയ വള്ളി കാലില്‍ ചുറ്റിയല്ലേ..? നല്ല വിവരണം ആശം...തേടിയ വള്ളി കാലില്‍ ചുറ്റിയല്ലേ..? നല്ല വിവരണം ആശംസകള്അതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-28816623633906556192011-04-12T17:02:31.210+05:302011-04-12T17:02:31.210+05:30ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലെ ഒരു ...ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലെ ഒരു സുപ്രധാന കണ്ണിയായി പ്രവർത്തിക്കാൻ കഴിഞ്ഞ താങ്കൾ എത്ര ഭാഗ്യവാൻ...!!!
അഭിമാനിക്കൂ....
അഭിനന്ദനങ്ങൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-78820100067127692052011-04-12T13:39:23.873+05:302011-04-12T13:39:23.873+05:30കഷ്ടപ്പാടുകള്‍ ഊഹിയ്ക്കാന്‍ കഴിഞ്ഞു, ഈ വിവരണത്തിലൂ...കഷ്ടപ്പാടുകള്‍ ഊഹിയ്ക്കാന്‍ കഴിഞ്ഞു, ഈ വിവരണത്തിലൂടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-43886866436042410502011-04-12T12:14:40.893+05:302011-04-12T12:14:40.893+05:30വിവരണം രസകരമായിരിക്കുന്നു.അത് ഞാനാണ് എന്ന് പറഞ്ഞ ഓ...വിവരണം രസകരമായിരിക്കുന്നു.അത് ഞാനാണ് എന്ന് പറഞ്ഞ ഓഫീസറുടെ സത്യസന്ധതയെ ആദരിക്കുന്നു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-69716654386750049932011-04-12T07:42:48.950+05:302011-04-12T07:42:48.950+05:30പണ്ട് വിഷു സമയത്ത് അനുഭവിച്ചത്
ഇത്തവണ ഡ്യുട്ടി ഇല...പണ്ട് വിഷു സമയത്ത് അനുഭവിച്ചത്
ഇത്തവണ ഡ്യുട്ടി ഇല്ല
പണ്ട് പോസ്റ്റിയത് ........ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com