tag:blogger.com,1999:blog-7881682936532674087.post509590582526829898..comments2023-08-09T21:15:15.457+05:30Comments on മനസ്സ്/രമണിക .: റാഫീramanikahttp://www.blogger.com/profile/11025658960228049272noreply@blogger.comBlogger1125tag:blogger.com,1999:blog-7881682936532674087.post-75453050009418418172017-07-31T14:04:31.195+05:302017-07-31T14:04:31.195+05:30നീണ്ട 37 വര്ഷം ആ ശബ്ദ മാധുരി നിലച്ചിട്ട്
എന്നാൽ ...നീണ്ട 37 വര്ഷം ആ ശബ്ദ മാധുരി നിലച്ചിട്ട്<br />എന്നാൽ ഇന്നും ഗാനങ്ങളിലൂടെ ജീവിക്കുന്നു റാഫി സാബ്<br />അടിയന്തിരാവസ്ഥയിൽ കിഷോറും സഞ്ജയ് ഗാന്ധിയും തെറ്റിയപ്പോൾ ആകാശവാണി കിഷോറിനെ നിരോധിച്ചു പിന്നെ മിക്കപ്പോഴും റാഫിയുടെ ഗാനങ്ങൾ മാത്രമായിരുന്നു ആകാശവാണിയിൽ <br />അന്നാണ് ഞാൻ റാഫിയുടെ ഗാനങ്ങൾ കേട്ടു തുടങ്ങിയത് അത് പിന്നെ ആരാധനയായി മാറി ഇപ്പോഴും റാഫി ജനഹൃദയങ്ങളിൽ ജീവിക്കുന്നു <br />ആദരാഞ്ജലികൾ പ്രിയപ്പെട്ട ഗായകന് ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com