tag:blogger.com,1999:blog-7881682936532674087.post4049912608852400947..comments2023-08-09T21:15:15.457+05:30Comments on മനസ്സ്/രമണിക .: വെറുതെ മോഹിക്കാൻ മോഹം................ramanikahttp://www.blogger.com/profile/11025658960228049272noreply@blogger.comBlogger6125tag:blogger.com,1999:blog-7881682936532674087.post-56380276661687278062017-11-16T18:53:28.911+05:302017-11-16T18:53:28.911+05:30നഷ്ടപ്പെടുന്ന പഴമകളെ, അതിനു പകരമായി മറ്റൊന്നില്ലാത...നഷ്ടപ്പെടുന്ന പഴമകളെ, അതിനു പകരമായി മറ്റൊന്നില്ലാത്ത ഇന്നിന്റെ വേദന.....വരച്ചു കാണിച്ചു കൊണ്ട് ശാന്തമായി
പതിഞ്ഞ അക്ഷരങ്ങള്‍ക്ക് അതിന്റെ മൌന വേദനയുണ്ട്..... ആശംസകള്‍.M.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-73842656495561743162017-01-13T15:23:19.602+05:302017-01-13T15:23:19.602+05:30ithellam vikasanthinte peril. road vikasichu vikas...ithellam vikasanthinte peril. road vikasichu vikasichu nadakkan sthalamillaathayi
nandhi vannathinum abhiprayam paranjathinum!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-39659126190881827082017-01-13T15:20:44.681+05:302017-01-13T15:20:44.681+05:30thanksthanksramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-27051560798707398542017-01-13T14:44:47.439+05:302017-01-13T14:44:47.439+05:30വികസനം ഒരു വഴിയ്ക്കു മുന്നേറുമ്പോള്‍ ഓരോ ഗ്രാമത്തി...വികസനം ഒരു വഴിയ്ക്കു മുന്നേറുമ്പോള്‍ ഓരോ ഗ്രാമത്തിനും അതിന്റെ തനതായ സൌന്ദര്യവും വ്യക്തിത്വവും നല്‍കിയിരുന്ന പലതും നഷ്ടപ്പെടുത്തേണ്ടി വരുന്നു.

വെട്ടിമാറ്റുന്ന ഈ മരങ്ങള്‍ക്ക് പകരമായെങ്കിലും മറ്റൊന്ന് നട്ടുവളര്‍ത്താന്‍ അധികൃതര്‍ തയ്യാറായെങ്കില്‍...!

പുതുവത്സരാശംസകള്‍, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-54576052363265448382017-01-12T22:31:04.228+05:302017-01-12T22:31:04.228+05:30മരങ്ങൾ ഒക്കെ ഇങ്ങനെ നശിപ്പിക്കുന്നവർ അങ്ങനെ ഒരു മര...മരങ്ങൾ ഒക്കെ ഇങ്ങനെ നശിപ്പിക്കുന്നവർ അങ്ങനെ ഒരു മരം അവിടെ ഉണ്ടാകുവാനുള്ള കാലത്തേക്കുറിച്ചു ചിന്തിച്ചെങ്കിൽ..ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-7881682936532674087.post-53435777490315457702017-01-08T11:31:23.950+05:302017-01-08T11:31:23.950+05:30എൻ്റെ ഗ്രാമത്തിന്റെ അടയാളമായി നിലകൊണ്ട ആ വൻവൃക്ഷം ...എൻ്റെ ഗ്രാമത്തിന്റെ അടയാളമായി നിലകൊണ്ട ആ വൻവൃക്ഷം റോഡ് വികസനത്തിന്റെ പേരിൽ മുറിച്ചു മാറ്റപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ആ ആൽമരത്തിന്റെ ചിത്രം കണ്ടപ്പോൾ പലതു ഓർത്തു.....ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com