Monday, November 12, 2012

പെന്‍സില്‍ ചിത്രങ്ങള്‍








ഇത്രയും പെന്‍സില്‍ കൊണ്ട് നിര്‍മ്മിച്ചത് !
ദീപങ്ങള്‍ ആയിരം കൊളുത്തി പ്രാര്‍ത്ഥിച്ചു  " ദീപമേ  നയിച്ചാലും "
ഹാപ്പി ദീപാവലി !

6 comments:

  1. പെന്‍സില്‍കൊണ്ട് വരച്ച ചിത്രങ്ങള്‍ കുറേ കണ്ടിട്ടുണ്ട്
    എന്നാല്‍ പെന്‍സില്‍ കൊണ്ട് ഉണ്ടാക്കിയ മനോഹര രൂപങ്ങള്‍ ആദ്യമായികാണുന്നു
    ഇത് അയച്ചുതന്ന സുഹൃത്തിനു നന്ദി
    എല്ലാവര്ക്കും " ഹാപ്പി ദീപാവലി "

    ReplyDelete
  2. ഇത്തരം ചിത്രങ്ങൾ ഇവിടത്തെ മലയാളികൾ നടത്തുന്ന സൌജന്യ കുടുംബമാസികയിൽ കുറേ നാളുകൾക്ക് മുൻപ് വന്നിട്ടുണ്ടായിരുന്നു. അതു കൊണ്ട് ഇപ്പോൾ ഇതു കണ്ടപ്പോൾ പുതുമ തോന്നിയില്ല. എങ്കിലും ഇതിനു പിന്നിലെ ക്ഷമയും കരവിരുതും അംഗീകരിക്കാതിരിക്കാനാവില്ല...!
    ആശംസകൾ...

    ReplyDelete
  3. “ദീപാവലി ആശംസകൾ..”

    ReplyDelete
    Replies
    1. കണ്ടപ്പോള്‍ കൌതുകം തോന്നി
      അതുകൊണ്ട് ഷെയര്‍ ചെയ്തു
      വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!!!!

      Delete
  4. ആദ്യമായി കാണുന്ന പെന്‍സില്‍ ചിത്രങ്ങള്‍ മനോഹരം.
    ദീപാവലി ആശംസകള്‍

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

      Delete