Sunday, November 13, 2011

ചങ്ങാത്തം

"ജീവിതം വളരെ ചെറുതാണ് "
"ജീവിതം വളരെ വലുതാണ്‌ "
"ജീവിതം വിലപ്പെട്ടതാണ്‌ "
നമ്മുടെ ജീവിതം വിലപ്പെട്ടതാവണമെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് ഉപകരിക്കണം
കുടാതെ നല്ല സുഹൃത്തുകള്‍ വേണം
മരിച്ചാലും മായാത്ത ചങ്ങാത്തം വേണം

ലോങ്ങ്‌ ലിവ് friendship !







8 comments:

  1. long live friends
    long live friendship!

    ReplyDelete
  2. നമ്മുടെ ജീവിതം വിലപ്പെട്ടതാവണമെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് ഉപകരിക്കണം
    ഈ സത്യം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കേ ജീവിതത്തില്‍ 
    വിജയിക്കാനാവൂ.

    ReplyDelete
  3. മറ്റുള്ളവര്‍ക്ക് ഉപകരപ്പെടുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടാവൂ ...ഞങ്ങള്‍ പ്രവാസികളെ പോലെ ....!

    ReplyDelete
  4. കൊടുക്കുന്തോറും ഏറിടും സ്നേഹം...!

    ReplyDelete
  5. സഹജീവികളോടുള്ള കരുണയില്ലാതെ എന്ത് ജീവിതം. നല്ല സന്ദേശം.

    ReplyDelete
  6. apoorvva sahodarangal................. aashamsakal..........

    ReplyDelete
  7. Blogil film awards paranjittundu, vannu abhipryam ariyikkumallo?

    ReplyDelete