Saturday, October 1, 2011

സ്വന്തംവീട്

സ്വന്തംവീട് ഒരു സ്വപ്നമാണ്...........

ഇവിടെ സ്വന്തംവീട് സ്വയം പണിയുകയാണ്.........


എന്താ ഒരു പ്രോഫഷണല്‍ ടച്ച്‌!
























13 comments:

  1. വീണ്ടും മെയില്‍ ബോക്സില്‍ നിന്ന്......

    ReplyDelete
  2. അതിശയം തന്നെ...!! അതിനകത്ത് ഒരു കിടപ്പുമുറി കൂടി ഉണ്ടല്ലെ..?
    എത്ര ദിവസം പിടിച്ചു ഇങ്ങനെ ഒരു കൂടൂണ്ടാക്കാൻ...? അതിലുപരി ഇതിനായി ക്ഷമയോടെ കാത്തു നിന്ന്, ഓരോ സ്റ്റെപ്പിലും നിന്ന് പോട്ടം പിടിച്ച ആ കലാകാരനെ നമിക്കുന്നു..

    ReplyDelete
  3. ഒരു കഥപോലെ...ഒരു മഹാ ചരിത്രംപോലെ...

    ReplyDelete
  4. മനോഹരമായ ചിത്രങ്ങൾ.
    കലാപരമായ ഷൂട്ടിംഗ്!
    കലാകാരനായ കിളിക്കും, ഫോട്ടോഗ്രാഫർക്കും അഭിനന്ദനങ്ങൾ!

    ReplyDelete
  5. ഇത് ഞാനും എവിടെയോ കണ്ടിരുന്നു.

    ReplyDelete
  6. ഏത് ജീവിക്കും വീട് ഒരു സ്വപനം തന്നെ.

    മനോഹരമായ ഫോട്ടോകള്.

    ReplyDelete
  7. ആധുനിക കിളിക്കൂട്-മനോഹരമായ ഇണക്കിളികള്‍.വളരെ ഭംഗിയായിരിക്കുന്നു.

    ReplyDelete
  8. എനിയ്ക്കും മെയില്‍ ഫോര്‍വേഡായി കിട്ടിയിരുന്നു.

    എത്ര മനോഹരം അല്ലേ?

    ReplyDelete
  9. Dear Friend,
    Amazing photographs and hats off to the photographer!
    I love sparrows and they have a nest on my kitchen window.
    Thanks a bunch for sharing!
    Sasneham,
    Anu

    ReplyDelete
  10. മനോഹരം! അവര്‍ അവിടെ സുഖമായി താമസിക്കട്ടെ.

    ReplyDelete
  11. ആർക്കിടെക്ചറും എൻജിനീയറിംഗും മേസന്റ്രിയുമെല്ലാം ഒന്നാംക്ലാസ്സിൽ ജയിച്ച കലാബോധമുള്ള കിളികൾ, ക്ഷമാമൂർത്തിയായ ഫോട്ടൊഗ്രാഫർ....
    പിന്നെ ഇതു പങ്ക് വെച്ച സന്മനസ്സ് എല്ലാറ്റിനും നന്ദി...

    ReplyDelete