Tuesday, August 23, 2011

Rs910603234300000/-



Rs910603234300000/-
ഇത്രയും അറിഞ്ഞ അഴിമതികള്‍
അറിയാത്തത് ........................................?



(ബോര്‍ഡില്‍ ഉള്ളത് വായിക്കാന്‍ പ്രയാസം അനുഭവപ്പെട്ടാല്‍ ഒന്ന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

11 comments:

  1. അണ്ണാ ഹസാരയുടെ വേദിക്കു പുറത്തു കണ്ട ബോര്‍ഡ്
    ഒരു മെയിലില്‍ കിട്ടിയത്

    ReplyDelete
  2. naattilippol poojyathinum akkangalkkum oru vilayumille..?!

    ReplyDelete
  3. ഇതെങ്ങിന്യാ‍ാ വായിക്ക്യാ..

    ReplyDelete
  4. മഖ്‌ബൂല്‍ മാറഞ്ചേരി
    വീ കെ.

    നന്ദി !
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം - വായിക്കുവാന്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി ശ്രമിക്കുമല്ലോ ? നന്ദി

    ReplyDelete
  5. ഹും-വായിച്ചിട്ട് ഒരു ദീര്‍ഘനിശ്വാസം മാത്രം.അണ്ണാ ഹസാരയുടെ ബില്‍ നടപ്പിലായാല്‍ ഇതൊക്കെ കുറയുമോ???കള്ളവും ചതിയും എള്ളോളമില്ലാത്ത മാവേലിനാടിനെ വരവേല്‍പ്പാനായി കാത്തിരിക്കുന്നു.

    ReplyDelete
  6. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത് ആണത്രേ. ഒന്നാം സ്ഥാനത്ത് എന്നാണ് എത്തുക എന്നാണ് ആലോചിക്കുന്നത്. നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇത്ര മോശക്കാരായല്ലോ ഭഗവാനേ.

    ReplyDelete
  7. ഈ ലോകം മുഴുവനും അഴിമതിയുടെ ഉരാകുടുക്കിലായപ്പോള്‍ നമ്മളും അതിന്റെ ഒരു ഭാഗം ആയി മാറി

    ReplyDelete