Saturday, April 2, 2011

പ്രാര്‍ത്ഥനയോടെ ഇന്ത്യക്ക് വേണ്ടി

പ്രാര്‍ത്ഥനയോടെ ഇന്ത്യക്ക് വേണ്ടി
വീണ്ടും ഒരു വേള്‍ഡ് കപ്പ്‌ ഫൈനല്‍
കോടികള്‍ പ്രാര്‍ത്ഥിക്കുന്നു 1983 ആവര്‍ത്തിക്കാന്‍
കഴിയുമോ?
മണികൂറുകള്‍ കഴിഞ്ഞാല്‍ ഉത്തരം കിട്ടും
എന്തായാലും സാഹചര്യം അനുകൂലം ഇന്ത്യക്ക്
സ്വന്തം നാട്ടില്‍ കളിക്കുന്നു.........
ലോക ഇതിഹാസതാരം സച്ചിന്‍ ഫോര്മില്‍..............
വീരു വീഴാതിരുന്നാല്‍ ........
സഹീര്‍ മനസാനിദ്ധ്യം കൈ വീടാതിരുന്നാല്‍ (2003 ആവര്‍ത്തിക്കാതിരുന്നാല്‍) ............
അവസാനം നമ്മുടെ ശ്രീ കളിക്കും എന്നൊരു തോന്നല്‍
(ആദ്യത്തെ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ്‌ ഓര്‍മയില്‍ )
ശ്രീയുടെ ബൌളിംഗ് ക്ലിക്ക് ചെയ്യ്താല്‍ .........
കളി ഇന്ത്യയുടെ വരുതിയില്‍ തീര്‍ച്ച
പിന്നെ ഇതിനു മുന്‍പ് ഇന്ത്യ കപ്പ് നേടിയത് 1983 ല്‍
ഈ വര്‍ഷത്തെ കലണ്ടെര്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം പിടികിട്ടും 1983 ന്റെ തനി പകര്‍പ്പാണ് 2011
അപ്പൊ ഇന്ത്യ കപ്പ്‌ നേടും
അപ്പൊ നമുക്ക് കാത്തിരിക്കാം ഇതിഹാസ താരങ്ങള്‍ സച്ചിനും മുരളിയും കൊമ്പ് കോര്‍ക്കുന്നത് കാണാന്‍ ............

14 comments:

  1. പ്രാര്‍ത്ഥനയോടെ ഇന്ത്യക്ക് വേണ്ടി

    ReplyDelete
  2. ഇന്ത്യയോ പാകിസ്താനോ കപ്പുയര്‍ത്തിയാല്‍ രണ്ടു രാജ്യത്തെയും പൌരന്മാര്‍ക്ക് ഒരു മെച്ചവുമുണ്ടാവില്ല. മാത്രമല്ല സാധാരണക്കാരന് വന്‍ സാമ്പത്തിക ബാധ്യത ബാക്കിയാവും. 22 പണച്ചാക്കുകളുടെ ഈ ഭ്രാന്തന്‍കളിക്ക് നല്‍കുന്നതിന്റെ നൂറിലൊന്നു പരിഗണന ഇന്ത്യയും പാകിസ്താനും ചേര്‍ന്നു ഇഞ്ചിഞ്ചായി കൊല്ലാതെകൊല്ലുന്ന കാശ്മീരികളുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളും എടുത്തിരുന്നെങ്കില്‍...

    ReplyDelete
  3. കൊട്ടോട്ടിക്കാരന്റെ തഴെ ഒരൊപ്പ്..

    ReplyDelete
  4. പ്രാര്‍ത്ഥനയോടെ കാശ്മീരിനു വേണ്ടി.....ഒരു പറ്റം ജനതക്കു വേണ്ടി

    ReplyDelete
  5. മുകളില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വായിച്ചു
    ഒരു ക്രിക്കറ്റ് മാച്ചും കാശ്മീരും തുലനം ചെയുന്നതിനോട് യോജിക്കുന്നില്ല
    ഇവിടെ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടന്നപ്പോ ഇതൊന്നും ആരുടേയും ശ്രദ്ധയില്‍ പെട്ടില്ലേ
    അപ്പൊ പ്രശ്നം ക്രിക്കറ്റാണ്
    പിന്നെ കാശ്മീര്‍ ഇഷ്യൂ തീര്കേണ്ടത് സര്‍ക്കാരാണ് അതിനെ ക്രിക്കറ്റുമായി മിക്സ്‌ ചെയ്യരുത് പ്ലീസ്‌....
    അപ്പൊ ഇന്ത്യ ജയിക്കും

    ReplyDelete
  6. നൂറ്റി ഇരുപത്‌ കോടിയുടെ പ്രാര്‍ഥന

    ReplyDelete
  7. ശ്രീ ശാന്ത്‌ ഏറ്റവും മോശമായി എറിഞ്ഞ് കൂടുതല്‍ രണ് കൊടുത്തു. സച്ചിനും സെവാങ്ങും പെട്ടെന്നു ഔട്ടായി. എന്നാലും ഇന്ത്യ ജയിക്കും. ഇപ്പോള്‍ ഗംഭീറും കൊലിയും നന്നായ്‌ കളിക്കുന്നു.
    കച്ചവടമാണ് എങ്കിലും എന്തിലും ഇന്ത്യ ജയിക്കണം എന്ന് ആഗ്രഹിക്കുന്നു.
    ഇവിടെ ഇപ്പോള്‍ പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്ക ജയിക്കാന്‍ വേണ്ടി കാത്ത്തിക്കുന്ന കാഴ്ചയാണ് എങ്ങും.

    ReplyDelete
  8. അവസാനം വരെ ത്രില്ലിംഗ്
    ശരിക്കും ഒരു ഫൈനല്‍
    ജയവര്‍ദ്ധനെ ഇന്ത്യയെ തോല്‍പ്പിച്ചു എന്നുറപ്പിച്ചാണ് ഇന്ത്യയുടെ ബാറ്റിംഗ് കാണാന്‍ ഇരുന്നത്
    ഗംഭീര്‍ ഗംബീരമായി
    ധോണി ഒരിക്കല്‍ കുടി തെളിയിച്ചു
    ഇന്ത്യ ജയിച്ചു
    ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി

    ReplyDelete
  9. ഛക് ദേ ഇന്ത്യാ...മേരാ ഭാരത് മഹാന്‍!

    ReplyDelete