Friday, December 31, 2010

ഹാപ്പി രണ്ടായിരത്തി പതിനൊന്ന്‌ !

സമയമായി പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍
ഒരു അടിപൊളി 2011 ആശംസിക്കുന്നു എല്ലാ സുഹൃത്തുകള്‍ക്കും
ഇനി കുറച്ചു തമാശിക്കാം ....

ടീച്ചര്‍ "ടിന്റുമോനെ എന്താണ് FINE?"
ടിന്റുമോന്‍ "അത് ഒരു തരം ടാക്സ് ആണ് തെറ്റു ചെയ്തു അത് പിടിക്കപ്പെട്ടാല്‍ സര്‍ക്കാരിലേക്ക് അടക്കുന്നത് "
ടീച്ചര്‍ " അപ്പൊ എന്താണ് tax?"
ടിന്റുമോന്‍ " അത് ഒരുതരം FINE ആണ് ശരിയായി കണക്കു കാണിക്കുന്നതിന് സര്‍ക്കാരിലേക്ക് അടക്കുന്നത് "

പുത്തന്‍ തലമുറ ഇംഗ്ലീഷ് അക്ഷരമാല പഠിക്കുന്നത് ....
A -apple
B- bluetooth
C- chating
D- down load
E- email
F- facebook
G- google
H -hacking
I- iphone
J- java
K-kinston
L-laptop
M- message
N- nero
O-orkut
P- piccasa
Q -quick heal
R- ram
S- server
T -touch screen
U-usb
V- vista
W- windows
X-xp
Y- you tube
Z-zapak
ഇനി ഇതിനു ഉത്തരം പറയാമോ ?
1 can you cry under water?
2 do fish ever get thirsty?
3 why not birds fall out of the trees when they sleep?
4when they say dog food is new &tasty, who tastes it?
6 if money does not grow on trees, why banks have branches?
7 why does a round pizza come in a square box?
8 why is it called a building when it is already built?
സത്യമായിട്ടും ഇതിനുള്ള ഉത്തരം എനിക്കറിയില്ല
അതുകൊണ്ട് സ്വസ്ഥമായി ജീവിക്കുന്നു
പുതു വര്ഷം എല്ലാ സന്തോഷങ്ങളും തരട്ടെ എല്ലാവര്ക്കും
ഹാപ്പി രണ്ടായിരത്തി പതിനൊന്ന്‌ !!!!

19 comments:

 1. കാലം നില്‍ക്കാതെ പായുന്നു
  പത്തു കഴിയുന്നു
  പതിനൊന്ന് തുടങ്ങുന്നു
  എന്തൊരു സ്പീഡ് അല്ലേ?
  ഹാപ്പി രണ്ടായിരത്തി പതിനൊന്ന്‌

  ReplyDelete
 2. കാലത്തിന്റെ കാത്തു നിലക്കാതെ യുള്ള പാച്ചിലില്‍ പിടിച്ചു നില്‍ക്കാനവട്ടെ എല്ലാവര്‍ക്കും.

  നല്ലൊരു പുതുവത്സര ആശംസകള്‍.

  ടിന്റുമോന്‍ കലക്കി എന്ന് പറയേണ്ടല്ലോ.. പിന്നെ പുതിയ A -Z നന്നായിട്ടോ, കാലത്തിനനുസരിച്ച കോലം കെട്ടല്‍ എവിടെയും വേണമല്ലോ..

  ReplyDelete
 3. നാളെയുടെ കാല്‍ വെപ്പില്‍
  നന്മയുടെ തിരിനാളം
  പാരില്‍ തെളിഞ്ഞും
  സ്നേഹത്തിന്‍ സുഗന്ധം
  മനസ്സില്‍ പൊതിഞ്ഞും

  വരവേല്‍ക്കാം കയ്കോര്‍ത്തു
  നവവര്‍ഷത്തെ നമുക്കൊന്നായി.

  നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍….!!!!

  ReplyDelete
 4. ഇപ്പോള്‍ നാട്ടില്‍ 2011 ആയിരിക്കുന്നു. അത് ടീവിയില്‍ കാണുന്നു. ഇപ്പോഴത്തെ ഈ സന്തോഷം തുടര്‍ന്നും നിലനിലക്കട്ടെ.
  ഈ വര്‍ഷത്തെ എന്റെ ആദ്യ കമന്റും.

  താങ്കള്‍ക്കും കുടുംബത്തിനും പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ട്...

  ReplyDelete
 5. പുതുവത്സരാശംസകള്‍

  ReplyDelete
 6. എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നു പോയത്.
  2010നു സ്പീഡ് കൂടുതല്‍ ആയിരുന്നു.
  പുതുവത്സരത്തില്‍ നന്മകള്‍ നേര്‍ന്നു കൊണ്ട്,

  ReplyDelete
 7. ടിന്റുമോനിലൂടെ പുതിയ ട്രെന്റുകൾ വിവരിച്ചത് നന്നായി
  ഒപ്പം
  എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 8. നന്മകൾ!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 9. പുതിയ അതിഥിയുടെ പുതുവത്സരാശംസകള്‍
  അക്ഷരമാല ചെറിയ മാറ്റം നിര്‍ദ്ദേശിക്കുന്നു
  A- agnijwala.blogspot.com

  k - kalochakal.blogspot.com

  ReplyDelete
 10. “പുതുവത്സരാശംസകൾ...”

  ReplyDelete
 11. പുതുവത്സരാശംസകൾ

  ReplyDelete
 12. ഹ ഹ-പുതിയ തലമുറയെ ABCD പഠിപ്പിച്ച രീതി നന്നായി.

  വൈകിയ പുതുവത്സരാശംസകള്‍

  ReplyDelete
 13. post itta sthithikku aa chodhyathinu utharam parayathe vidoola

  ReplyDelete
 14. hridayam niranja puthu valsara aashamsakal.........

  ReplyDelete
 15. വൈകിയ പുതുവത്സരാശംസകള്‍ !!!!!

  ReplyDelete
 16. elayoden
  faisu madeena
  പട്ടേപ്പാടം റാംജി
  റ്റോംസ്‌ || thattakam .com
  ഹംസ
  റിയാസ് (മിഴിനീര്‍ത്തുള്ളി)
  Sukanya
  മുരളീമുകുന്ദൻ ബിലാത്തിപട്ടണം
  jayanEvoor
  സുജിത് കയ്യൂര്‍
  ജയിംസ് സണ്ണി പാറ്റൂര്‍
  വീ കെ
  Kalavallabhan
  jyo
  അനീസ
  jayarajmurukkumpuzha
  nikukechery
  എല്ലാവര്ക്കും നന്ദി
  ഒരിക്കല്‍ക്കൂടി പുതുവത്സരാശംസകള്‍

  ReplyDelete