Friday, September 3, 2010

കറന്‍സി കണ്ടാല്‍....................

പണത്തിനു മുകളില്‍ പരുന്തും പറക്കില്ല...............
ഇത്രയും ഭംഗി ഉള്ള കറന്‍സി കണ്ടാല്‍ പരുന്തും നോക്കി നിന്നുപോകും

















40 comments:

  1. ആര്‍ക്കു വേണമെങ്കിലും എടുക്കാം
    ഹി ഹി ഹി

    ReplyDelete
  2. ഉള്ളതിൽ പൂജ്യത്തിന്റെ എണ്ണം കൂടിയ ആ നോട്ട് എനിക്കു മതീട്ടൊ...

    ആശംസകൾ....

    ReplyDelete
  3. ennal enikku tharu.hahaha..... ente kayyilum undu kurachu collection... pakshe ithellam verities anu ...eni tharooooooooooooooooooooooooooo

    ReplyDelete
  4. ഹേയ്...
    എനിക്കു വേണ്ട.
    അല്ലേലും പണത്തോട് എനിക്ക് ആർത്തി കുറവാ!

    (ഇതൊക്കെ ഒറിജിനലായി കയ്യിലോട്ടു തന്നാ അപ്പോ ആലോചിക്കാം എന്തുവേണം എന്ന്. അഭിപ്രായമെന്നാൽ ഇരുമ്പുലയ്ക്കയൊന്നുമല്ലല്ലോ!)

    ReplyDelete
  5. ശരിയാ പറഞ്ഞത്‌.
    എത്ര മനോഹരമായ കറന്‍സികള്‍.
    collection നന്നായി.

    ReplyDelete
  6. ഇങ്ങനെയെങ്കിലും കാണാനൊത്തല്ലോ.

    ReplyDelete
  7. .വന്നു കണ്ടു .......കീഴടക്കാന്‍ ആയില്ല ................ഹി ഹി ..ഇത് സ്വന്തം കളക്ഷന്‍ ആണോ

    ReplyDelete
  8. krishnakumar513
    വളരെ നന്ദി

    ReplyDelete
  9. വീ കെ
    വലിയ നോട്ട്- പൂജ്യങ്ങള്‍ കൂടുതലുള്ളത്- എടുത്തോളു
    വളരെ നന്ദി

    ReplyDelete
  10. jayanEvoor
    ഡോക്ടര്‍ സാര്‍
    അഭിപ്രായം മാറ്റണ്ട എനറെകയ്യിലും പടം മാത്രമേ ഉള്ളു
    വളരെ നന്ദി

    ReplyDelete
  11. പട്ടേപ്പാടം റാംജി
    വളരെ നന്ദി

    ReplyDelete
  12. കുമാരന്‍ | kumaran
    വളരെ നന്ദി

    ReplyDelete
  13. MyDreams
    സ്വന്തം കളക്ഷന്‍ കുറച്ചു പടങ്ങള്‍ മാത്രം
    വളരെ നന്ദി

    ReplyDelete
  14. പല വര്‍ണത്തില്‍ നല്ല ഭംഗിയുള്ള കറന്‍സികല്‍,
    ചിലവാക്കാതെ വെച്ചിരിക്കുകയാണല്ലേ?
    ഇങ്ങു തരൂ ഇപ്പൊ ചിലവാക്കി കാണിച്ചു തരാം.

    ReplyDelete
  15. സന്തോഷം . ഇത്രയും രാജ്യങ്ങളുടെ കറന്‍സി നോട്ടുകള്‍ കാണാനായല്ലോ.

    ReplyDelete
  16. Sukanya

    നന്ദി
    ഇവിടെ ഉള്ളത് മുഴുവന്‍ എടുക്കാം ചിലവാക്കാം
    എനറെകയ്യിലും പടം മാത്രമേ ഉള്ളു
    വളരെ നന്ദി

    ReplyDelete
  17. സാധനം കയ്യിലുണ്ടോ?

    ReplyDelete
  18. valare naalla collection.... valare nannaayi....... aashamsakal...........

    ReplyDelete
  19. valare nalla collections........ nannaayittundu............. aashamsakal..................

    ReplyDelete
  20. "ആര്‍ക്കു വേണമെങ്കിലും എടുക്കാം "
    ഹായ്, എന്താ ഒരു സൌമനസ്യം..:)
    അപ്പോള്‍ ആ അവസാനത്തേത് മാത്രം മതികേട്ടോ.

    ReplyDelete
  21. ഇതെല്ലാം പങ്കു വച്ചതിനു നന്ദി, മാഷേ

    ReplyDelete
  22. ആഹാ അപ്പോള്‍ ങ്ങള് പണക്കാരനാ അല്ലെ ?.

    ReplyDelete
  23. കാഴ്ചകൾ
    സാധനം കൈ വിട്ടു പോയി
    വന്നതിനു നന്ദി

    ReplyDelete
  24. jayarajmurukkumpuzha
    valare nandhi ee vaakkukalkkU !

    ReplyDelete
  25. ഗീത
    വീ കെ സമ്മതിക്കുകയാണെങ്കില്‍ എടുത്തോളു ആദ്യം ചോദിച്ചത് വീ കെ ആണ്
    വന്നതിനു നന്ദി..

    ReplyDelete
  26. മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    വേള്‍ഡ് ബ്ലോഗ്‌
    നന്ദി

    ReplyDelete
  27. ഹംസ
    ഉറവിടം തേടി ഹംസ സിബിഐ എത്തുമോ !!!!!!!

    നന്ദി

    ReplyDelete
  28. മനോഹരമായ കറന്‍സി-പല രാജ്യങ്ങളുടെ കാണാന്‍ കഴിഞ്ഞതില്‍ നന്ദി.

    ReplyDelete
  29. jyo
    വന്നതിനു നന്ദി

    ReplyDelete
  30. നല്ല ശേഖരം!
    അഭിനന്ദനങ്ങൾ.

    ReplyDelete