Friday, April 16, 2010

ധൈര്യം പുരുഷ ലക്ഷണം



എന്നാലും ഇത് ..............
ഇവിടെ കുട്ടികളെ പഠിപ്പിക്കാന്‍ വരെ വേണം വടിയും ചൂരലും
എന്നാല്‍ കെവിന്‍ (Kevin Richardson, zoologist and animal behaviouralist,)
കാട്ടുമൃഗങ്ങളെ വരെ വടി എടുക്കാതെ
സ്നേഹംകൊണ്ട് കീഴ്പ്പെടുത്തുന്നു
കെവിനും കൂട്ടുക്കാരും .....................













18 comments:

  1. once again i am sharing a mail which i liked

    ReplyDelete
  2. നല്ല ഫോട്ടോകള്‍…!!

    ReplyDelete
  3. nithyabhyaasi aanaye edukkum ennaanallo!!

    ReplyDelete
  4. അവരെ സമ്മതിക്കണം..

    ReplyDelete
  5. ധൈര്യം പുരുഷ ലക്ഷണം !

    ReplyDelete
  6. അപാര ധൈര്യം തന്നെ വേണം....
    ചിത്രങ്ങള്‍ അടിപൊളി.

    ReplyDelete
  7. ഛായ് ഇത് വെറും തട്ടിപ്പ് ഫോട്ടോ....

    ഇന്നലെ എന്റെ കൈയ്യില്‍ ക്യാമറ ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു. ആറ് എലികളെ ഞാന്‍ ഒറ്റക്ക് കൈ കാര്യം ചെയ്തതിന്റെ ചിത്രം. :)

    ReplyDelete
  8. ധൈര്യം അപാരം :)

    ReplyDelete
  9. Hi! Ramaniga,

    Nice pics and ur theme too... :)
    thanks for sharing

    ReplyDelete
  10. ഇത്‌ എനിക്കും കഴിയും. പക്ഷെ അത്‌ നിങ്ങളെ ബോധ്യപ്പെടുത്തുവാൻ, സിംഹവും പുലിയും കുറുനരിയും ഇല്ലല്ലോ. ആകെയുള്ളത്‌ ഒരു ക്യാമറ മാത്രം. അല്ലെൽ കാണായിരുന്നു....

    (കൈകൾ വിറക്കുന്നു.....)

    നല്ല ചിത്രങ്ങൾ.

    ReplyDelete
  11. ഇതു കുറച്ച് കടന്ന കളിയും കുളിയും തന്നെ വേറെ ആരേം കിട്ടിയില്ല അളിയനു കമ്പനിക്ക്

    ReplyDelete
  12. പണ്ടു ഞാനും ഇങ്ങനൊക്കെയായിരുന്നു.. അന്ന് ക്യാമറ ഉണ്ടാര്‍ന്നില്ല...
    ഇപ്പൊ ക്യാമറ ഉണ്ട് .. പക്ഷെ എന്റെ കൂടെ വരാന്‍ ധൈര്യമുള്ള സിംഹങ്ങളെ കിട്ടാനില്ല.. അതോണ്ടാ ഫോട്ടം ഒന്നും ഇല്ലാത്തത്

    ReplyDelete
  13. കെവിനേയും കുട്ടുക്കാരേയം കണ്ടു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി

    ReplyDelete
  14. ഇത് ധൈര്യമുള്ള മനുഷ്യന്‍ അല്ല സ്നേഹിക്കാന്‍ മന‍സ്സുള്ള ഒരു മനുഷ്യനാണ്. അങ്ങോട്ടു സ്നേഹിച്ചാല്‍ തിരിച്ചിങ്ങോട്ടു സ്നേഹിക്കാത്ത ഒരു ജീവിപോലും ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കെവിനും കൂട്ടുകാര്‍ക്കും നന്മ മാത്രം നേരുന്നു.
    (ഈ മെയില്‍ എനിക്കും കിട്ടിയിരുന്നു.)

    ReplyDelete
  15. നല്ല ഫോട്ടോസ്..
    ധൈര്യവും സ്നേഹവുമുള്ള കെവിന്‍..

    ReplyDelete
  16. കെവിനെ മുമ്പ് പരിചയപെട്ടിട്ടുണ്ട്

    ReplyDelete
  17. Really Courageous ....

    ReplyDelete