Wednesday, February 3, 2010

ഗ്യാസ് സിലിണ്ടരിനു എക്സ് പയറി ഡേറ്റ്?

മരുന്നുകള്‍ക്കും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും എക്സ് പയറി ഡേറ്റ് ഉള്ളത്
എല്ലാവര്‍ക്കും അറിയാം
എന്നാല്‍ ഗ്യാസ് സിലിണ്ടരിനു
എക്സ് പയറി ഡേറ്റ് ഉള്ളത് അറിയുമോ ?
പക്ഷെ യഥാര്‍ഥത്തില്‍ സിലിണ്ടരിനും എക്സ്പയറി ഡേറ്റ് ഉണ്ടത്രേ
ഇപ്പോള്‍ തന്നെ ബുക്ക്‌ ചെയ്താല്‍ നാല്‍പ്പതും അമ്പതും ദിവസമെടുത്താണ് ഗ്യാസ് കിട്ടുന്നത്
ഇനി അത് കൊണ്ടുവരുമ്പോള്‍ എക്സ് പയറി ഡേറ്റ്കഴിഞ്ഞ സിലിണ്ടര്‍ ആണെന്ന് പറഞ്ഞു തിരിച്ചു വിടാന്‍ പറ്റുമോ അറിയില്ല
എന്തായാലും ഈ എക്സ്പയറി ഡേറ്റ് എങ്ങനെ നോക്കാം എന്നൊന്നു നോക്കാം

Here is how we can check the expiry of LPG cylinders:
On one of three side stems of the cylinder, the expiry date is coded alpha numerically as follows A or B or C or D and some two digit number following this e.g. D06.

The alphabets stand for quarters -
1. A for March (First Qtr),
2. B for June (Second Qtr),
3. C for Sept (Third Qtr),
4. D for December (Fourth Qtr).


The digits stand for the year till it is valid. Hence D06would mean December qtr of 2006.

Please Return Back the Cylinder that you get with a Expiry Date, they are prone to Leak and other Hazardous accidents
...




The second example with D13 allows the cylinder to be in use until Dec 2013.

17 comments:

  1. ഒരു സുഹൃത്ത്‌ അയച്ചുതന്ന മെയിലില്‍ നിന്ന് ......

    ReplyDelete
  2. ഉചിതമായ പോസ്റ്റ്..
    വായനക്കാര്‍ക്ക് ഉപകരിക്കുന്ന
    വിവരങ്ങള്‍....
    ഇഷ്ടമായീ....

    ReplyDelete
  3. പുതിയ അറിവ്. നന്ദി.

    ReplyDelete
  4. eth kure nalayi mailil kitiyittu.. athotoppam thanne athinte weight koodi rekhapetuthiyirikanma ennum nirabandamundu ketto.. ethayalum ethu evite ariyichathu nannayi

    ReplyDelete
  5. FREE Kerala Breaking News in your mobile inbox.From your mobile just type ON KERALAVARTHAKAL & sms to 9870807070

    This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!

    Please tell your friends to join & forward it your close friends.

    ReplyDelete
  6. nokkiyillenkil nammal expire aavum alle..
    nannayi ee arivu thanks

    ReplyDelete
  7. കുമാരന്‍ | kumaran
    SreeDeviNair.ശ്രീരാഗം
    siva // ശിവ
    Manoraj
    Anonymous
    pattepadamramji
    the man to walk with
    എല്ലാവര്‍ക്കും നന്ദി

    ReplyDelete
  8. ഇത് എനിക്കും കിട്ടിയിരുന്നു. അപ്പോഴാ അങ്ങനെയൊന്നുണ്ടെന്ന് അറിയുന്നത്. ഇപ്പൊ ശ്രദ്ധിക്കാറുണ്ട്.

    ReplyDelete
  9. വളരെ ഉപകാരമായി മാഷെ..നന്ദി

    ReplyDelete
  10. റോസാപ്പൂക്കള്‍
    Sukanya
    കണ്ണനുണ്ണി
    എല്ലാവര്‍ക്കും നന്ദി

    ReplyDelete
  11. ങാ ഹാ അങ്ങനെ ഒന്നുണ്ടൊ?
    ഇപ്പഴാ അറിയുന്നെ.

    ReplyDelete
  12. ദൈവമെ ഇങ്ങനെ ഒരു സംഗതി നടക്കുന്നുണ്ടായിരുന്നൊ ?

    എന്തായാലും അറിയാന്‍ പറ്റിയല്ലൊ അതു തന്നെ മഹാഭാഗ്യം..

    വളരെ വളരെ നന്ദിയുണ്ട്..

    ReplyDelete