Sunday, January 24, 2010

മറുപടി ...

വീണ്ടും ഒരു പ്രണയ കഥ

ഇവിടെ കഥാ നായകന്‍ ഒരു വനിതാ കോളേജില്‍ കാന്റീന്‍ നടത്തുന്ന ചെറുപ്പക്കാരന്‍
ഹിറോയിന്‍ അതേ കോളേജിലെ student പല കണ്ടുമുട്ടലുകള്‍ അവര്‍ അടുക്കുന്നു
അവന്‍ അവളെ ജീവന് തുല്യം പ്രേമിക്കുന്നു അല്ല സ്നേഹിക്കുന്നു
അവളോ അവനെ പ്രേമിക്കുന്നു അല്ല അതുപോലെ അവനെ വിശ്വസിപ്പിക്കുന്നു
ഒരു ടൈം പാസ്‌ പ്രണയം
ഒടുവില്‍ അതുതന്നെ - വേറൊരുത്തനെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു അവള്‍
പാവം കഥാനായകന്‍ മദ്യത്തില്‍ അഭയം പ്രാപിക്കുന്നു
ഇത്രയും ഇന്നു സണ്‍ ടീവീയില്‍ കണ്ട സിനിമയില്‍, പക്ഷെ ഇത് ഒരു പാതി മാത്രം
ഇടവേളയ്ക്കു ശേഷം കഥ കുടുതല്‍ രസകരമാകുന്നു
അവളോടുള്ള പ്രേമം അവനെ അസ്വസ്ഥനാക്കുന്നു അവള്‍ ഇല്ല എന്ന സത്യം ഉള്‍ക്കൊണ്ട്‌ ഇനി ജീവിക്കണ്ട എന്നതീരുമാനത്തില്‍ എത്തുന്നു ഒരു വാട്ടര്‍ (സപ്ലൈ )ടാങ്കില്‍ കയറിനിന്നു ആത്മഹത്യാ ശ്രമം നടത്തുന്നു
പോലീസ് അവനെ പിന്തിരിപ്പിച്ചു താഴെ ഇറക്കുന്നു, പക്ഷെ ആത്മഹത്യാ ശ്രമത്തിനു കേസ് എടുക്കുന്നു കേസ് കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നു
പയ്യന്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ആ പെണ്‍കുട്ടിയെ ചോദ്യം ചെയ്യണം എന്നു വാദിക്കുന്നു ഒടുവില്‍ ആ പെണ്‍കുട്ടി കോടതിയില്‍ വന്നു എല്ലാം സമ്മതിക്കുന്നു എന്നിട്ട് അവനെ തന്നെ വിവാഹം കഴിക്കാം എന്നും പറയുന്നു
പക്ഷെ കഥാനായകന്‍ അവളെ ഇനി ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടുപോകരുത് എന്നു താക്കിത് കൊടുത്തു കോടതിയില്‍ നിന്ന് പോകുന്നു
ഇത് തന്നെയാണ് ഇതുപ്പോലെ നിറം മാറുന്ന പെണ്‍ ഓന്തുകള്‍ക്കുള്ള മറുപടി ...

35 comments:

  1. ഒരു തമിഴ് സിനിമ കഥ ......

    ReplyDelete
  2. കൊള്ളാം.
    അനുഭവ കഥ എന്ന ലേബലൊന്നും കാണാനില്ലല്ലോ.
    :)

    ReplyDelete
  3. കഥാവസാനം ഗംഭീരം. സിനിമയുടെ പേര്?

    ReplyDelete
  4. ഇതു നല്ല കഥ !
    സിനിമ അല്ല, ബട്ട്‌ പ്രക്ടികല്ലി അത് നടക്കിലല്ലോ

    ReplyDelete
  5. നമുക്ക് വേറെ ഒന്ന് നോക്കാമെന്നെ :)

    ReplyDelete
  6. അനിൽ@ബ്ലൊഗ്
    thanks

    ReplyDelete
  7. Sukanya
    അഭിപ്രായത്തിനു നന്ദി
    മൂവിയുടെ പേര് ദേവതയെ കണ്ടേന്‍

    ReplyDelete
  8. അഭി
    അതെ ഇതെല്ലാം സിനിമയില്‍ മാത്രമേ നടക്കു
    നന്ദി

    ReplyDelete
  9. സിനിമ കണ്ടിരുന്നു.. കാമുകന്മാര്‍ക്കുള്ള ഒരു സന്ദേശമായി തോന്നിരുന്നു,

    എഴുത്ത് നന്നായി

    ആശംസകള്‍

    ReplyDelete
  10. അപ്പോള്‍ പണി പാളി അല്ലെ

    ReplyDelete
  11. ഹംസ
    അഭിപ്രായത്തിനു നന്ദി!

    ReplyDelete
  12. പാവപ്പെട്ടവന്‍
    എവിടെയെങ്കിലും ഒരു തിരിച്ചടി കിട്റെണ്ടേ .....
    നന്ദി

    ReplyDelete
  13. കഥാന്ത്യം കലക്കി.

    ReplyDelete
  14. കുമാരന്‍ | kumaran

    valare nandhi!

    ReplyDelete
  15. പയ്യന്‍ സ്ത്രീപീഡനക്കേസില്‍ നിന്നും രക്ഷപ്പെട്ടതു ഭാഗ്യം.

    ReplyDelete
  16. കഥാനായകന്‍ രക്ഷപ്പെട്ടതു ഭാഗ്യം

    ReplyDelete
  17. khader patteppadam
    സിനിമയായത് കാരണം അത് നടന്നില്ല
    വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  18. റോസാപ്പുക്കള്‍
    അതെ ഇതൊരു രക്ഷപ്പെടല്‍ തന്നെ......
    നന്ദി !

    ReplyDelete
  19. കഥയല്ലേ?സത്യത്തിന്റെ ഒരംശവും
    അതില്‍ക്കാണില്ല.

    പോസ്റ്റ് നന്നായീ.

    ReplyDelete
  20. SreeDeviNair.ശ്രീരാഗം
    സിനിമയുടെ അവസാനം ഇഷ്ട്ടമായി അതുകൊണ്ട് അതൊന്നു ഷെയര്‍ ചെയ്തു അത്രയേ ഉള്ളു
    നന്ദി!

    ReplyDelete
  21. കഴിഞ്ഞ ആഴ്ച എന്റെ സുഹൃത്തിനും ഇതുപോലെ ഒരനുഭവമുണ്ടായി. ഒന്നു പോസ്റ്റാന്‍ മോഹം, നോക്കട്ടെ. പോസ്റ്റാനുള്‍ല പ്രേരണയ്ക്കു നന്ദി, ഈപോസ്റ്റിനും...

    ReplyDelete
  22. കൊട്ടോട്ടിക്കാരന്‍..
    നന്ദി
    താങ്കളുടെ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു

    ReplyDelete
  23. പ്രണയ കഥ ഇഷ്ട്ടമായി.
    കഥയുടെ അവസാനം സൂപ്പര്‍

    ReplyDelete
  24. സിനുമുസ്തു
    അവസാനം ഇഷ്ട്ടമായി അതുകൊണ്ട് അതൊന്നു ഷെയര്‍ ചെയ്തു അത്രയേ ഉള്ളു
    നന്ദി!

    ReplyDelete
  25. Areekkodan | അരീക്കോടന്‍
    നന്ദി!

    ReplyDelete
  26. ഒരു പ്രണയം വായിച്ചതിന്റെ സന്തോഷം

    ReplyDelete
  27. Sapna Anu B.George


    വായിച്ചു അഭിപ്രായം പറഞ്ഞതിന് ഒരുപാടു നന്ദി!

    ReplyDelete
  28. കൊള്ളാം, പ്രണയമാസത്തിനു മുന്നേ പോസ്റ്റാന്‍ പറ്റിയ സബ്ജക്റ്റ് തന്നെ, ഇപ്പോ പ്രണയമെല്ലാം പഴങ്കഥയല്ലേ?
    :)

    ReplyDelete
  29. അരുണ്‍ കായംകുളം
    അഭിപ്രായം പറഞ്ഞതിന് ഒരുപാടു നന്ദി!!

    ReplyDelete
  30. ഇതെല്ലാം പ്രണയപടർപ്പിലെ വെറും കുഞ്ഞോന്തുകൾ എന്റെ ഭായി...

    ReplyDelete
  31. jayarajmurukkumpuzha
    ഒരുപാടു നന്ദി!

    ReplyDelete
  32. ബിലാത്തിപട്ടണം / Bilatthipattanam
    വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി!

    ReplyDelete