Tuesday, January 12, 2010

എത്ര സത്യം അല്ലേ ?

ഇന്ന് ഓഫീസില്‍ ചെന്നത് മുതല്‍ ടെന്‍ഷന്‍
മേലധികാരികള്‍ അവരുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത്
എന്തെങ്കിലും കുറ്റം കണ്ടെത്തി താഴെ ജോലിചെയ്യുന്നവരെ ചീത്ത പറഞ്ഞാണല്ലോ
ഇന്ന് അതുപ്പോലെ ഒരു നിസ്സാര കാര്യത്തിന് മേലധികാരിയുടെ ചീത്ത കേള്‍ക്കേണ്ടിവന്നു
അദ്ദേഹം നിറുത്താന്‍ ഭാവമില്ല എന്നറിഞ്ഞപ്പോള്‍ തിരിച്ചും കുറച്ചു പറയേണ്ടിവന്നു
അവസാനം ഒരു എക്സ്പ്ലനേഷന്‍ അയക്കാന്‍ പറഞ്ഞു ബോസ്സ് ഫോണ്‍ കട്ട് ചെയ്തു
തിരിച്ചു നെറ്റില്‍ വന്നു മെയില്‍ ബോക്സ്‌ നോക്കിയപ്പോള്‍ കണ്ടത് -
Arguing with boss is like wrestling with a pig in the mud.

After some time, you realize that you r getting dirty, but the pig is actually enjoying.

എത്ര സത്യം അല്ലേ ?

45 comments:

  1. അങ്ങനെ ഒരു പുതിയ പാഠം കൂടി പഠിച്ചു

    ReplyDelete
  2. പാവപ്പെട്ടവന്‍,
    അതെ ഒരു പുതിയ പാഠം കൂടി പഠിച്ചു!
    നന്ദി!

    ReplyDelete
  3. After some time, you realize that you r getting dirty, but the pig is actually enjoying.
    ha ha ha good quote!

    ReplyDelete
  4. Boss is like diapers always under my ass and always full of shit..!!!

    ReplyDelete
  5. വാഴക്കോടന്‍ ‍// vazhakodan
    it seems that u enjoyed the quote

    thanks!

    ReplyDelete
  6. അനിൽ@ബ്ലൊഗ്
    വശംവദൻ
    Aasha
    nandhi
    nandhi
    nandhi!!!

    ReplyDelete
  7. ഈ പുത്തൻ ‘പാഠം‘ കാരണം കാണിക്കലായി ബോസ്സിനൊന്നയച്ചുനോക്കൂ...

    ReplyDelete
  8. ബിലാത്തിപട്ടണം / Bilatthipattanam
    അത്രയ്ക്ക് വേണോ ?
    നന്ദി!

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. Better not to argue. But how can we?

    ReplyDelete
  11. OAB/ഒഎബി
    എന്തോ പറയാന്‍ വന്നു പിന്നെ വേണ്ടാന്നു വച്ച് അല്ലെ ?
    നന്ദി

    ReplyDelete
  12. Sukanya
    how can we ?
    that's the problem.
    thanks!

    ReplyDelete
  13. the man to walk with

    thanks a lot!

    ReplyDelete
  14. അള മുട്ടിയാൽ ചേരയും കടിച്ചു പോകില്ലേ.

    ReplyDelete
  15. ശാന്തകാവുമ്പായി
    അള മുട്ടിയാൽ ചേരയും കടിച്ചുപോകും സത്യം
    നന്ദി

    ReplyDelete
  16. അയ്യാക്കിട്ട് ഒരു പണി കൊടുക്കണല്ലോ.

    ReplyDelete
  17. പ്രതികരിക്കാന്‍ കഴിയുന്ന
    പുരുഷനും,
    ക്ഷമിക്കാന്‍ കഴിയുന്ന സ്ത്രീയും
    എന്നും വിജയവീഥിയില്‍..



    ആശംസകള്‍

    ReplyDelete
  18. എത്ര സത്യം.

    ReplyDelete
  19. കുമാരന്‍ | kumaran
    വന്നതിന്, വായിച്ചതിന്, അഭിപ്രായത്തിന്
    നന്ദി

    ReplyDelete
  20. SreeDeviNair.ശ്രീരാഗം,
    പ്രതികരണ ശേഷി നഷ്ട്ടമായിട്ടില്ല!
    നന്ദി

    ReplyDelete
  21. ഇത് വായിച്ചതിനു ശേഷം എന്റെ ബോസ്സിന് ഒരു PIG-ന്റെ മുഖച്ഛായ ഉണ്ടോ എന്ന് ഒരു ഡൌട്ട്????

    ReplyDelete
  22. കിച്ചന്‍
    thanks for the comments!

    ReplyDelete
  23. മാറ്റി പറഞ്ഞിരുന്നു. അപ്പൊ മൂപ്പര്‍ക്കൊരു മടി ഇതില്‍ പതിയാന്‍. മൊതലാളിന്റെ ടൈമല്ലെ. ഉടനെ ഞാന്‍ വണ്ടി വിട്ടു.

    എനിക്ക് ബോസില്ല. മൊതലാളിയെ ഉള്ളൂ. :)

    ReplyDelete
  24. OAB/ഒഎബി
    മൊതലാളി ആയാലും ബോസ്സ് ആയാലും എല്ലാം ഒന്നു തന്നെ
    പിന്നെ സ്വയം മൊതലാളിയും തൊഴിലാളിയും ആയാല്‍ കൊള്ളാം
    നന്ദി!

    ReplyDelete
  25. ആ പന്നിയോടു പോകാന്‍ പറയൂ

    ReplyDelete
  26. അഭി

    thank you for the comments!

    ReplyDelete
  27. ഹ ഹ ഹാ...നല്ല സൂപ്പര്‍ ക്വട്ടേഷന്‍

    ReplyDelete
  28. Areekkodan | അരീക്കോടന്‍
    നന്ദി!

    ReplyDelete
  29. ഈ സത്യം ഞാന്‍ നേരത്തെ വായിച്ചറിഞ്ഞു ബോധ്യപ്പെട്ടതാണ് ട്ടോ.

    ReplyDelete