Friday, December 4, 2009

For Heart Vein opening

നാള്‍ക്കു നാള്‍ ഹാര്‍ട്ട്‌ പ്രോബ്ലം ഉള്ളവരുടെ എണ്ണം കൂടി വരികയാണല്ലോ
എവിടെ തിരിഞ്ഞാലും ബൈപസ്സും അന്ജിയോഗ്രഫും ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാം



ബ്ലോക്കും




ട്രീറ്റ്മെന്റും






എന്നാല്‍ എന്റെ സുഹൃത്ത്‌ ഒരു പ്രതിവിധി പറഞ്ഞു തന്നിരിക്കുന്നു


For Heart Vein opening

1) Lemon juice 01 cup
2) Ginger juice 01 cup
3) Garlic juice 01 cup
4) Apple vinegar 01 cup
മേല്‍ പറഞ്ഞ ജുസുകള്‍ ഇളം ചൂടില്‍ അര മണിക്കൂര്‍ വേവിക്കുക
മൂന്ന് കപ്പ്‌ ആകുമ്പോള്‍ അത് എടുത്തു തണുക്കാന്‍ അനുവദിക്കുക
നന്നായി തണുത്താല്‍ അതില്‍ മൂന്ന് കപ്പ്‌ തേന്‍ (നാടന്‍) ചേര്‍ക്കുക
വൃത്തിയാക്കിയ കുപ്പിയില്‍ സൂക്ഷിച്ചു വെക്കുക
കാലത്ത് പ്രാതലിനു മുന്‍പ് ഒരു ടേബിള്‍ സ്പൂണ്‍ വീതം
എന്നും ഈ മിശ്രിതം കഴിക്കുക രക്ത ധമനിയിലെ ബ്ലോക്ക്‌ മാറിക്കിട്ടും
ബൈപസ്സോ ആന്‍ജിയോ ഗ്രാഫോ വേണ്ടിവരില്ല

സംഭവം എത്രത്തോളം ഉപകരിക്കും എന്നറിയില്ല
എന്നാലും ഒന്ന് ശ്രമിക്കുന്നതില്‍ തെറ്റില്ല
പ്രകൃതി ചികല്‍സയാണ്
ഒന്ന് ട്രൈ ചെയ്യാം അല്ലേ ?


21 comments:

  1. ഒന്ന് ട്രൈ ചെയ്യാം അല്ലേ ?

    ReplyDelete
  2. ഒന്നു പരീക്ഷിക്കുന്നതു കൊണ്ട് കുഴപ്പമില്ലാല്ലെ...?
    ഇതിൽ പറഞ്ഞിരിക്കുന്ന സാധനങ്ങൽ എല്ലാം നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നതു തന്നെ..

    പുതിയ അറിവിന് നന്ദി..

    ReplyDelete
  3. Hi! Ramanika,

    That very nice of you to share such information,defenitely there would be a lot of people who may be benifited by this tip, if it works out, :)
    Useful or not ur intention is appreciable...

    ReplyDelete
  4. രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

    ഇതെല്ലാം നാം സാദാരണ ഉപയോകിക്കുന്നവയാണ്
    ഒരു കുഴപ്പവും ഉണ്ടാകില്ല, ധൈര്യമായി ട്രൈ ചെയ്യാം !

    ReplyDelete
  5. വീ കെ
    ഒന്നു പരീക്ഷിക്കുന്നതു കൊണ്ട് കുഴപ്പമില്ല!

    നന്ദി !!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. Readers Dais
    happy that you came here & commented

    it may or may not work out, we can definitely try it out, as it does not cast much!

    ReplyDelete
  8. എന്റെ ഭര്‍ത്താവ് ബൈപാസ് കഴിഞ്ഞ ആളാണ്. എന്തായാലും ഈ വിവരം ഉപകാരപ്രദം.
    ഒന്നു പരീക്ഷിക്കാന്‍ പറയണം.

    ReplyDelete
  9. കൊള്ളാം, നല്ല അറിവ്.

    പരീക്ഷിച്ച് നോക്കണം. തേൻ ‘നാടൻ’ എന്ന് പറഞ്ഞാൽ കടകളിൽ കിട്ടുന്നത് തന്നെയാണോ?

    ReplyDelete
  10. വശംവദൻ

    നന്ദി
    നാടന്‍ എന്നുപറഞ്ഞാല്‍ വേറേ കലര്‍പ്പ് ഒന്നുമില്ലാത്തത്!

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. Sukanya

    വളരെ നന്ദി ഇവിടെ വന്നതിനു
    ഭര്‍ത്താവിനോട് പറയൂ ഇതൊന്നു നോക്കാന്‍
    എന്തായാലും ദോഷമുണ്ടാവില്ല

    ഒരിക്കല്‍ കൂടി നന്ദി

    ReplyDelete
  13. ചെറിയ ചെയ്തികൾ കൊണ്ട് വലിയ വിപത്തുകൾ തടയാൻ കഴിയുന്ന വളരെ നല്ലയറിവുകൾ...

    ReplyDelete
  14. bilatthipattanam
    വളരെ നന്ദി

    ReplyDelete
  15. ഉപകാരപ്രദം....

    ആരുടെയെങ്കിലും മേലേ ഒന്നു പരീക്ഷിക്കാം. ഒത്തിരിയൊണ്ടേ ക്കൂട്ടത്തിലു.

    ReplyDelete