Thursday, November 12, 2009

വിചാരിച്ചാല്‍ ?????

നാല് ഉറുമ്പുകള്‍ കാട് കാണാന്‍ പോകുന്നു
എതിരെ ഒരു ആന വരുന്നു
ഉറുമ്പുകളില്‍ ഒന്നാമന്‍ " നമ്മുക്ക് അവനെ തട്ടാം "
രണ്ടാമന്‍ " കൊല്ലണ്ട കാലോടിച്ചാല്‍ മതി "
മൂന്നാമന്‍ " അവനെ നമ്മുക്ക് എടുത്തു ഒരു ഏറു കൊടുക്കാം
അഹങ്കാരി വന്നിരിക്കുന്നു വഴി മുടക്കാന്‍ "
നാലാമന്‍ " നമ്മുക്ക് അവനെ വെറുതെ വിടാം
പാവം അവന്‍ ഒറ്റക്കും നമ്മള്‍ നാലും "


ഒരു ഉറുമ്പ് വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം , എന്നാല്‍ 1000 ആന വിചാരിച്ചാല്‍ ഒരു ഉറുമ്പിനെ കടിക്കാന്‍ കഴിയുമോ ??

18 comments:

  1. വെറുതെ ഒരു രസത്തിനു

    ReplyDelete
  2. വെറുതെ ഒരു രസത്തില് നല്ല രസം !!!

    ReplyDelete
  3. kathayillaaththaval
    അനിൽ@ബ്ലൊഗ്
    khader patteppadam
    വീ കെ
    ഹരീഷ് തൊടുപുഴ
    ഇവിടെ വന്നതില്‍ സന്തോഷം
    നന്ദി

    ReplyDelete
  4. ഉറുമ്പ്‌ കടിച്ചാല്‍ ചെലവ് അയ്യായിരം എന്ന വാര്‍ത്ത വായിച്ചില്ലേ? ഒരു ഉറുമ്പ്‌ വിചാരിച്ചാല്‍...
    നാലാമന്‍ ഉറുമ്പിന്റെ ഡയലോഗ് ഇഷ്ടപ്പെട്ടു.

    ReplyDelete
  5. ആളെ ചിരിപ്പിക്കാനായിട്ട്‌ ഇറങ്ങിയിരിക്ക്യാ..ല്ലേ...

    ReplyDelete
  6. വശംവദൻ
    സുകന്യ
    Areekkodan | അരീക്കോടന്‍
    ലെക്ഷ്മി
    സന്തോഷ്‌ പല്ലശ്ശന
    കണ്ണനുണ്ണി


    നന്ദി നന്ദി നന്ദി !

    ReplyDelete
  7. ha..ha... pandu polytechnic class magazinil ente oru pamkthiyayirunnu anayum urumbum kathakal... athorthupoyi..thanks...

    ReplyDelete
  8. എന്നാലും ഉറുമ്പിന്റെ കുറുമ്പേ...

    ReplyDelete
  9. ഹഹഹ.. രസായിട്ടുണ്ട്.

    ReplyDelete
  10. Manoraj
    bilatthipattanam
    കുമാരന്‍ | kumaran

    നന്ദി നന്ദി നന്ദി !!

    ReplyDelete