Friday, October 16, 2009

ദീപാവലി ആശംസകള്‍ !




ആ പടം ഒന്ന് ശ്രദ്ധിക്കു ഉറങ്ങാന്‍ പോലും സ്ഥലമില്ല പക്ഷെ
അവര്‍ പൂച്ചക്കും പട്ടിക്കും സ്ഥലം കണ്ടെത്തി! മഴവെള്ളം അവരുടെ ഉറക്കത്തിനു തടസമാകുന്നില്ല
ശാന്തമായി പുഞ്ചിരിയോടെ അവര്‍ ഉറങ്ങുന്നു
ശരിക്കും കൊതിയാവുന്നു ഇതുപോലെ
ഒന്ന് ശാന്തമായി ഉറങ്ങാന്‍ .......
ഭൂമിയിലെ സന്തോഷവാന്മാര്‍ ഒരു കുറ്റവും കുറവും ഇല്ലാത്തവര്‍ അല്ല
പക്ഷെ അത് മനസിലാക്കി ജീവിതം മുന്നോട്ടു നയിക്കുന്നവരാണ്‌ ........
ചിരിക്കു ജീവിതം ഒരു ആഘോഷമാക്കു
എല്ലാവര്ക്കും ദീപാവലി ആശംസകള്‍




14 comments:

  1. ചിരിക്കു ജീവിതം ഒരു ആഘോഷം ആക്കു

    ദീപാവലി ആശംസകള്‍

    ReplyDelete
  2. ദീപാവലി ആശംസകള്‍ !!!

    ReplyDelete
  3. ചിരി വരണ്ടെ മാഷെ...?!

    “ദീപാവലി ആശംസകൾ.>‘

    ReplyDelete
  4. കുമാരന്‍ | kumaran

    വീ കെ

    thanks & happy deepavali!

    ReplyDelete
  5. എല്ലാവരും ചിരിച്ചുറങ്ങുന്നത് കണ്ട് കോഴി അന്തം വിട്ടിരിക്കുകയാ...
    അത് കണ്ട് ഞാനും ചിരിച്ചു.
    ദീവാലി ആശംസകള്‍..

    ReplyDelete
  6. Deepawali wishes to you, family, and friends...

    ReplyDelete
  7. OAB/ഒഎബി
    &

    siva // ശിവ

    thanks a lot!

    ReplyDelete
  8. ആഗ്രഹമുണ്ട്. പക്ഷെ കഴിയുന്നില്ലല്ലൊ.

    ReplyDelete
  9. ഉറങ്ങാനാണ് ഏറ്റവും അധികം ഭാഗ്യം വേണ്ടത്...
    അവർ ഭാഗ്യവാന്മാർ!

    ReplyDelete
  10. വൈകിയെങ്കിലും എന്റെ ദീപാവലി ആശംസകൾ.

    ReplyDelete
  11. വൈകിയെങ്കിലും ദീപാവലി ആശംസകള്‍ .

    ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ്‌ ചെയ്യൂ .

    www.snehakood.ning.com

    www.snehakood.ning.com

    ReplyDelete
  12. പുഞ്ചിരിതൂകുന്നു വെണ്ണിലാവ്..
    പൊട്ടിച്ചിരിക്കുന്നു സൂര്യരശ്മീ..
    ചിരിതൂകിനില്‍ക്കുന്ന ഭൂമിതന്മുന്നിലായ്
    മഴമേഘമെത്തുന്നൂ..കണ്ണുനീരായ്!


    ശ്രീദേവിനായര്‍

    ReplyDelete
  13. SreeDeviNair.ശ്രീരാഗം

    valare valare nandhi!

    ReplyDelete