Wednesday, September 2, 2009

ആഘോഷം ആഹ്ലാദം ആനന്ദം.......................

Ormikkan

Nanmakalude

Agoshangalude

Malayalikalude

സ്വന്തം ഓണം

ആഹ്ളാദത്തിന്‍റെ ആയിരമായിരം ഒാണപ്പൂക്കള്‍ നിങ്ങള്‍ക്കായി എന്നെന്നും വിടരട്ടെ!!
എങ്ങും എവിടേയും ഓണം
ആഘോഷം ആഹ്ലാദം ആനന്ദം
പൂക്കളും പല വര്‍ണങ്ങള്ളില്‍ വിരിഞ്ഞു
മാവേലി മന്നനെ എതിരേല്‍ക്കാന്‍ സുന്ഗന്ധം പരത്തി നില്‍ക്കുന്നു നിലവിളക്കുമേന്തി
പ്രായമോ ജാതിയോ ഒന്നും ഒരു തടസ്സം ആവുന്നില്ല ആഘോഷങ്ങള്‍ക്ക്, ആരവങ്ങള്‍ക്കു
എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ അവരവരുടെ രീതിയില്‍ ഓണം ആഘോഷിക്കുന്നു
എന്നാല്‍ എന്തോ മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപെടുന്നു
കഴിഞ്ഞ വര്‍ഷവും ഓണം ഉണ്ടായിരുന്നു ഞാനും അതില്‍ ആര്‍ത്തു ഉലസ്സിച്ചു പങ്കെടുത്തു
ഈ വര്‍ഷവും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല
ആകെ ഉള്ള വ്യത്യാസം ഇന്ന് എന്റെ ഫ്രന്റ്‌ കൂടെയില്ല
ചില കാര്യങ്ങള്‍ നാം വിചാരിക്കുന്ന പോലെ നടക്കാറില്ലല്ലോ
(എല്ലാം വിചാരിക്കുന്ന പോലെ നടന്നാല്‍ പിന്നെ നമ്മേ ആര് കന്ട്രോള്ളില്‍ കൊണ്ടുവരും അല്ലേ? )
എന്തോ ചെറുതും നിസാരവുമായ കാരണങ്ങള്‍ കൊണ്ട് ഞങ്ങള്‍ അകന്നു
പല പല ശ്രമങ്ങള്‍ നടത്തി നോക്കി ആ ബന്ധം നിറുത്താന്‍
പക്ഷെ we are miles apart now
Missing a great friend is not easy to express out, it’s something
which hurts your ഹാര്‍ട്ട്‌ inch by inch
Last year's onam is still fresh in my mind and when I think of it now, the loss I suffer becomes grave and a sense of desperateness overwhelms me .
ഒരു പാട് മെയിലുകള്‍ മെസ്സേജുകള്‍ എല്ലാം വന്നിട്ടുണ്ട് ഇന്നും നല്ലൊരു ഓണം നേര്‍ന്നുകൊണ്ട് പക്ഷെ എന്തോ ഒന്നിന്നും മറുപടി അയക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല
I have received lot of messages but not the one which will lift me out of the world
I just could not resist the temptation to wish a HAPPY ONAM to my friend എന്തുകൊണ്ടോ എന്നിക്ക് അതിനു കഴിയുന്നില്ല
With out wishing my friend on this occasion, I feel like failing in my duty!
So I have decided to say it through this post
പ്രിയപ്പെട്ട ചങ്ങാതി – a very happy onam!
I must add I miss you greatly and my mind & heart long to hear you say “happy Onam”

8 comments:

 1. പ്രിയപ്പെട്ട ചങ്ങാതി – a very happy onam!
  I must add I miss you greatly and my mind & heart long to hear you say “happy Onam”

  ReplyDelete
 2. I am sure, he will be with you soon... Have a great Onam....

  ReplyDelete
 3. ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രമായ അഭിലാഷത്തിന്ന് മുമ്പില്‍ വളരെക്കാലം സുഹൃത്തിന്ന് ഒഴിഞ്ഞ് മാറി നില്‍ക്കാനാവില്ല. താമസിയാതെ പഴയ രീതിയിലാവാന്‍ സാധിക്കട്ടെ.
  palakkattettan.

  ReplyDelete
 4. ആഹ്ളാദത്തിന്‍റെ ആയിരമായിരം ഒാണപ്പൂക്കള്‍

  ReplyDelete
 5. സുഹൃത്തുക്കള്‍ ഇല്ല എങ്കില്‍ പിന്നെ ഓണത്തിന് പൊലിമ ഉണ്ടാവില്ല അല്ലെ?

  ReplyDelete
 6. siva // ശിവ thanks
  കുമാരന്‍ | kumaran nandhi
  keraladasanunni thanks
  പാവപ്പെട്ടവന്‍ nandhi
  raadha thanks

  ReplyDelete
 7. എനിക്കുമുണ്ട് അതേ പോലുള്ള ഒരു നല്ല സുഹൃത്ത്. കണ്ടിട്ട് ആറ് കൊല്ലവും മിണ്ടിയിട്ട് പത്തിലധികവുമായി.
  എന്നാലും ഞാനാണെന്നറിയ്ക്കാതെ അവന്റെ മൊബെയിലിലേക്ക് ഞാന്‍ ഓരോ ആണ്ടറുതിക്കും മെസ്സേജ് അയക്കും. ഹും.. ഞാനേതാ രോമന്‍...

  ReplyDelete