Thursday, August 13, 2009

മാ തുജെ സലാം

ഭാരതെമെന്നാല്‍ പാരിന്‍ നടുവില്‍ കേവലം ഒരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മേ നാം ആയി മാറ്റിയ ജന്മ ഗ്രഹമല്ലോ!




ജയ ജയ ജന്മ ഭൂമി
ജയ ജയ ഭാരത ഭൂമി



ഐക്യം നമ്മുടെ ശക്തി
കര്‍മ്മം നമ്മുടെ ലക്‌ഷ്യം
മനവത്വം എന്നു ഒരേ മതം
സാഹോദര്യം എന്നൊരു ജാതി


പിറന്ന നാടിനു വേണ്ടി
പൊരുതി മരിച്ചവര്‍ ഇവിടെ
സ്വന്തം ചോരയില്‍ എഴുതിയ ജീവിത മന്ത്രം കേള്‍ക്കു നിങ്ങള്‍

"സ്വര്‍ഗത്തേക്കാള്‍ വലുതാണി ജന്മഭൂമി"



എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍.

മാ തുജെ സലാം

4 comments:

  1. "സ്വര്‍ഗത്തേക്കാള്‍ വലുതാണി ജന്മഭൂമി"

    ReplyDelete
  2. അതെയതെ, സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണീ ജന്‍മഭൂമി

    ReplyDelete
  3. സ്വാതന്ത്ര്യദിനാശംസകള്‍

    ReplyDelete