Thursday, August 6, 2009

ഒരു വന്‍ നഷ്ടം കൂടി


കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ
നടന്‍ മുരളി നമ്മെ വിട്ടു പിരിഞ്ഞു
ഇന്നലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ തളര്‍ന്ന് വീണ മുരളിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുറച്ചു നാളായി വൃക്കരോഗത്തിനും ചികില്‍സയിലായിരുന്നു അദ്ദേഹം‌. മുന്‍പ് ഡയാലിസിസിനും മുരളി വിധേയമായിട്ടുണ്ട്.
മലയാള നാടക സിനിമ വേദിക്ക് ഒരു തീരാ നഷ്ടം കൂടി!

15 comments:

  1. ആ മഹാനടന് കണ്ണീരോടെ വിട

    ReplyDelete
  2. തലമുറകളുടെ നഷ്ടം ഉണ്ടാക്കുന്ന വിടവുകള്‍ നികത്തുക എത്ര എളുപ്പമായിരിക്കില്ല.

    ആദരാഞ്ജലികള്‍.

    ReplyDelete
  3. ആദരാഞ്ജലികള്‍

    ReplyDelete
  4. ആദരാഞലികള്‍

    ReplyDelete
  5. നല്ലൊരു നടന്‍ വിടപറഞ്ഞു.. വിട.
    ആദരാഞ്ജലികള്‍.

    ReplyDelete
  6. ആദരാജ്ഞലികള്‍.
    palakkattettan.

    ReplyDelete
  7. വിശ്വസിക്കാന്‍ കഴിയുന്നില്ല..ശരിക്കും...
    മാധവികുട്ടിയും, രാജന്‍ പ ദേവും, ഉണ്ടാക്കിയ നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് മുരളിയും

    ReplyDelete
  8. ഈ വാര്‍ത്ത കേട്ടതും എന്റെ ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഇവിടെ കുറിക്കുന്നു.
    "പകരം വെക്കാന്‍ ആരുണ്ട്‌?"

    ReplyDelete
  9. എനിക്കിഷ്ടപ്പെട്ട ഒരു നടൻ.ഇനി കാലയവനികക്കു പിന്നിൽ...
    ആദരാഞ്ജലികൾ....

    ReplyDelete
  10. മരണം മലയാള സിനിമ പ്രതിഭകളെ തേടി അലയുന്നത് പോലെ ,മലയാള സിനിമ പ്രേക്ഷകരുടെ മരണത്തിലാവുമോ ഇതിന്റെ അവസാനം ,അതുല്യ നടന്‍ മുരളിയ്ക് ആദരാഞ്ജലികള്‍

    ReplyDelete
  11. മലയാള സിനിമയുടെ പുരുഷ സൌന്ദര്യമാണു നഷ്ടപ്പെട്ടത്. സത്യനു ശേഷം മലയാളം കണ്ട പുരുഷ സൌന്ദര്യം!

    ReplyDelete
  12. എനിക്കേറെ പ്രിയപ്പെട്ട ഒന്ന് രണ്ടു പാട്ട് സീനുകളില്‍ മുരളിയാണ് ഉള്ളത്‌.. പ്രിയ നടന് ആദരാഞ്ജലികള്‍!!

    ReplyDelete
  13. ഒരു പിടി നല്ല കഥാപാത്രങ്ങള്‍ മാത്രം നമുക്ക് ബാക്കിയാക്കിവെച്ച് മലയാളത്തിലെ പൌരുഷമുള്ള നടന്‍ യാത്രയായി..
    ആദരാഞ്ജലികള്‍

    ReplyDelete