Saturday, July 18, 2009

എന്തുകൊണ്ട്?

....................................................................................

വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌
‘ജൂലൈ 26 നു ചെറായിയില്‍!
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.
ഹരീഷ് - 9447302370
ഇക്കാസ് - 9895771855

.....................................................................................
ഞാന്‍ എന്തുകൊണ്ട് ബ്ലോഗ്‌ മീറ്റിനെ സ്വാഗതം ചെയ്യുന്നു?
1 ബ്ലോഗ്‌ ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ഒരു സംരംഭം.
2 എഴുത്തിലൂടെ പരിചയപെട്ട കുറെ പേരേ നേരില്‍ കാണ്ണാന്‍ ഒരു അവസരം
3 ഒരു ഒത്തുചേരല്‍ ചിലപ്പോള്‍ വേറെ എന്തെങ്കിലും മഹത് പ്രസ്ഥാനങളുടെ ഒരു ചവിട്ടു പടിയായി മാറാം.
4 എന്തായാലും ഇതും ഒരു അനുഭവം
5 പ്രകൃതി അനുഗ്രഹിച്ചു സുന്ദരിയാക്കിയ


ചെറായി കാണ്ണാന്‍ ഈ മീറ്റു വഴി ഒരുക്കുന്നു

6 കുറെ ആഴ്ചകളായി ഈ മീറ്റു വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ടീമിനോടുള്ള ഒരു നന്ദി പ്രകാശനം
7 ഇതിലുടെ കിട്ടുന്ന സൌഹൃതം
8 ഇത്രയ്യും പേര്‍ -

അപ്പു
അപ്പൂട്ടൻ
സുനിൽ കൃഷ്ണൻ
ചാണക്യൻ
പകൽകിനാവൻ
കുട്ടു
അരുൺ കായംകുളം
കാന്താരിക്കുട്ടി
നിരക്ഷരൻ
പാവത്താൻ
ബിന്ദു കെ പി
പിരിക്കുട്ടി
ഡോക്ടർ$നാസ്
മണികണ്ഠൻ
കിച്ചു
തറവാടി$വല്ല്യമ്മായി
ജോ
മുരളിക
പാവപ്പെട്ടവൻ
പോങ്ങുമ്മൂടൻ
ധനേഷ്
സോജൻ
ഗോപക്
ചാർവാകൻ
കൊട്ടോട്ടിക്കാരൻ
നന്ദകുമാർ
ജിപ്പൂസ്
വെ.വിജയൻ
മുള്ളൂർക്കാരൻ
സമാന്തരൻ
മനു.ജി
എഴുത്തുകാരി
അങ്കിൾ
അനിൽ@ബോഗ്
ലതി
മണി
ഹരീഷ്
നാട്ടുകാരൻ
സിബു സി ജെ
ഡോ.ജയൻ ഏവൂർ
ശ്രീലാൽ
ശ്രീ@ശ്രേയസ്
ഹൻല്ലലത്ത്
ബാബുരാജ്
ഷെറീഫ് കൊട്ടാരക്കര
സുൽ
ഷിജു the friend
അതുല്യ
കേരളാഫാർമെർ
ഹരികൃഷ്ണൻ/പി പഠിഷു
ജെ പി
കുട്ടൻ മേനോൻ ബിലാത്തിപട്ടണം - പങ്കെടുക്കുന്ന ഒരു മീറ്റു എന്തായാലും നല്ല നിലവാരം പുലര്‍ത്തും എന്ന വിശ്വാസം !
കുടുതല്‍ മീറ്റു വിവരങ്ങള്‍ ivide

ജയ് ഹോ ചെറായി മീറ്റ്‌.

23 comments:

 1. ചെറായി മീറ്റിന് എല്ലാ ആശംസകളും...

  വരാനാവാത്തതിൽ ഖേദവും.

  ആശംസകൾ.

  ReplyDelete
 2. എല്ലാ ആശംസകളും...

  ReplyDelete
 3. ആശംസകളും, നന്ദിയും...

  ReplyDelete
 4. എല്ലാരും വരട്ടെ,മീറ്റ് ഗംഭീരമാകട്ടെ.

  ReplyDelete
 5. കൂടെ ഓരാളൂടുണ്ടെ, മൊട്ടുണ്ണി.
  ഞങ്ങള്‍ 4 പേരില്‍ ഒരാള്‍ മൊട്ടുണ്ണിയാ

  ReplyDelete
 6. മാഷ് വരുന്നുണ്ടോന്ന് പറഞ്ഞില്ലല്ലോ ?

  ReplyDelete
 7. നിരക്ഷരാ...കുടുംബ സമേതം വന്നാലോ എന്നാണ്‌ ഇപ്പോള്‍ ആലോചന..കൊട്ടോട്ടിയുടെ inspiration

  ReplyDelete
 8. ഇവിടെ വന്നു ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദി
  ഈ ആശംസകള്‍ മീറ്റിനുവേണ്ടി ആഴ്ചകളായി പാടുപെടുന്ന ടീമിനു കൈ മാറുന്നു
  നിരക്ഷരന്‍ - ഞാനും വരുന്നുണ്ട് ഹരിഷിന്റെ ലിസ്റ്റില്‍ നാല്പത്തി അഞ്ചാം നമ്പര്‍ ഞാന്‍ ആണ് !

  ReplyDelete
 9. എല്ലാ ബ്ലോഗേഴ്സിനും
  ചെറായ് ബ്ലോഗേഴ്സ് മീറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും
  എന്റെ എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും

  !!!! ജയ് ചെറായി ബ്ലോഗേഴ്സ് മീറ്റ് !!!!

  ReplyDelete
 10. മാണിക്യം
  വശംവദൻ
  ഈ ആശംസകള്‍ മീറ്റിനുവേണ്ടി ആഴ്ചകളായി പാടുപെടുന്ന ടീമിനു കൈ മാറുന്നു

  ReplyDelete
 11. മാഷേ........ ഒരു കൈ ആദ്യം..
  പിന്നെ ഇവിടെ വരാന്‍ താമസിച്ചതിനു ഒരു ക്ഷമാപണവും.

  ReplyDelete
 12. മുരളിക...
  valare valare nandhi!

  ReplyDelete
 13. മീറ്റിങ്ങിന്റെ വിവരങ്ങൾക്കായ്‌ കാത്തിരിക്കുന്നു... എല്ലാവർക്കും ആശംസകൾ

  ReplyDelete
 14. ഈ പ്രാവശ്യം വരാന്‍ സാധിക്കില്ല. വന്‍വിജയം നേര്‍ന്നുകൊണ്ട്,

  ReplyDelete
 15. വരവൂരാൻ
  &
  Sukanya
  ഈ ആശംസകള്‍ മീറ്റിനുവേണ്ടി ആഴ്ചകളായി പാടുപെടുന്ന ടീമിനു കൈ മാറുന്നു

  ReplyDelete
 16. എല്ലാ വിജയങ്ങളും ആശംസിക്കുന്നു..!

  ReplyDelete
 17. raadha -


  ഇനി ഒരു ബ്ലോഗ്‌ മീറ്റു ഇതുപോലെ ഉണ്ടാകുമോ എന്ന തരത്തില്‍ ചെറായി മീറ്റു വന്‍ വിജയമായി മാറി
  ബ്ലോഗ്‌ ചരിത്രത്തില്‍ സ്ഥാനവും പിടിച്ചു.
  ഈ ബ്ലോഗ്‌ ലോകത്തിലുള്ള എല്ലാ നല്ല മനസ്സുകളുടെയും പ്രാര്‍ത്ഥന ഇതിനു കരുത്തേകി
  എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി

  ReplyDelete
 18. ചേറായി മീറ്റ് വിജയിപ്പിച്ചവർക്ക് അഭിവാദ്യങ്ങൾ..

  ReplyDelete