Wednesday, July 15, 2009

ചൈനയില്‍ നടന്ന സംഭവം

ഡ്രഗ് അഡിക്റ്റ് ആയ ഒരു ചെറുപ്പക്കാരന്‍ രണ്ടു വയസ്സായ ഒരു കുട്ടിയെ ബന്തി ആക്കുന്നു രക്ഷ ഭടന്മാര്‍ ബില്‍ഡിംഗ്‌ വളഞ്ഞപ്പോള്‍ എട്ടാം നിലയില്‍ നിന്നും കുട്ടിയെ ജനലിന്റെ പുറത്തേക്കു കടത്തി
താഴെ ഇടും എന്ന് ഭീഷണി മുഴക്കുന്നു
ജീവന്‍ പണയപെടുത്തി ഒരു ഓഫീസര്‍ കുട്ടിയെ രക്ഷിക്കുന്നു






15 comments:

  1. oh...its great thing done by the officer.
    i like your blogging.
    very nice...
    keep it up.

    ReplyDelete
  2. രാക്ഷസരൂപങ്ങള്‍ക്കിടയില്‍,
    ദൈവമിന്നും മനുഷ്യവേഷ
    ത്തില്‍ പിറവിയെടുക്കുന്നു.

    പോസ്റ്റ് ഇഷ്ടമായി.

    ReplyDelete
  3. Aroopiyaaya eswaranu , roopam kadam
    kodutha officerum eswarante mattoru
    prathiroopamaaya pinchukunjum...
    chithrangal manassil pathinjirikkunnu !!!
    -geetha-

    ReplyDelete
  4. Brave Officer. He used his intelligence also.
    He is great.

    ReplyDelete
  5. പേടിപ്പിച്ചു.

    ReplyDelete
  6. വാര്‍ത്ത വായിച്ചിരിന്നു.ഈ ചിത്രങ്ങള്‍ ആ ദേവ അസുര ഭാവങ്ങള്‍ വ്യക്തമാക്കുന്നു.നന്ദി

    ReplyDelete
  7. നാട്ടുകാരന്‍ ,
    sooji ,
    SreeDeviNair.ശ്രീരാഗം ,
    Sureshkumar Punjhayil ,
    -geetha-,
    Sukanya ,
    വശംവദൻ ,
    കുമാരന്‍ | kumaran ,
    ജ്വാല
    എല്ലാവര്ക്കും നന്ദി!

    ReplyDelete
  8. നന്നായിരിക്കുന്നു... കാണിച്ചതിനു നന്ദി
    ആശംസകൾ

    ReplyDelete
  9. വരവൂരാൻ
    thank you!

    ReplyDelete
  10. വാര്‍ത്ത കണ്ടിരുന്നു.. ചിത്രങ്ങള്‍ക്കു നന്ദി

    ReplyDelete
  11. പാവത്താൻ
    nandhi ivide vannathinu!

    ReplyDelete
  12. വല്ലാത്ത ഒരു ദൃശ്യം. ഭീതി തോന്നുന്നു. ചിത്രങ്ങള്‍ കാണിച്ചതിന്ന് നന്ദി
    palakkattettan

    ReplyDelete
  13. keraladasanunni
    valare nandhi ivide vannathinu abhiprayam paranjathinu!

    ReplyDelete