Sunday, June 28, 2009

പ്രിയപ്പെട്ട ലോഹിത ദാസ്

ലോഹിത ദാസ് അന്തരിച്ചു ഹൃദയാഘാതം മൂലം കൊച്ചിയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ ഇന്ന് ഉച്ചക്ക് അദ്ദേഹതിന്റെ മരണം ഒരു തീരാ നഷ്ട്ടമാണ് രണ്ടു പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് കുറച്ചധികം നേരം സത്യന്‍ അന്തികാടിന്റെ വീണ്ടും ചില വീട്ടു കാര്യങ്ങളുടെ വര്‍ക്ക്‌ നടക്കുമ്പോള്‍ ഒരു കോമണ്‍ ഫ്രണ്ടിനോടൊപ്പം അദ്ദേഹം ചാലക്കുടിയില്‍ ആയിരുന്നു അന്ന് അവസാനം തൃശൂര്‍ രാംദാസ് തിയ്യറ്ററില്‍ സമസ്ത കേരളം പി.ഓ എന്ന സിനിമക്ക് പോയ്യപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നു പഴയ പരിചയം പറഞ്ഞപ്പോള്‍ രണ്ടുമിനുട്ട് സംസാരിച്ചു അദ്ദേഹതിന്റെ തിരക്കഥ മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുറെ കഥാപാത്രങ്ങളെ നമുക്ക് തന്നിട്ടുണ്ട് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ഗാനം കോല കഴല്‍ വിളി അതും അദ്ദേഹതിന്റെ രചനയാണ് കലാ ലോകത്തിനു ഒരു തീരാ നഷ്ട്ടം കുടി!

17 comments:

  1. ലോഹിത ദാസ് അന്തരിച്ചു
    കലാ ലോകത്തിനു ഒരു തീരാ നഷ്ടം കുടി

    ReplyDelete
  2. താങ്കളുടെ പോസ്റ്റില്‍ നിന്നാണ്‌ ഈ വാര്‍ത്ത കേട്ടത്.വളരെ വിഷമമുണ്ട്.അദ്ദേഹത്തിനു ആദരാജ്ഞലികള്‍

    ReplyDelete
  3. വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുന്നു.
    മരിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ഒരു സുപ്രധാന അവയവം കൂടി നഷ്ടപ്പെട്ടിരിക്കുന്നു.

    ReplyDelete
  4. അദ്ദേഹത്തിന്റെ വിയോഗം നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക്‌ ഒരു തീരാനഷ്ടം തന്നെയാണ്‌.

    ആദരാഞ്ജലികൾ

    ReplyDelete
  5. ആദരാഞ്ജലികള്‍ ... ആ മഹാനായ കലാകാരന്...!!

    ReplyDelete
  6. hmm athe ...theerchayaayum nashtam thanne aanu adehathinte viyogam..aadaranjalikal

    ReplyDelete
  7. ആദരാഞ്ജലികള്‍

    ReplyDelete
  8. ലോഹിതദാസിനു ആദരാഞ്ജലികൾ

    ReplyDelete
  9. എന്താണ് നമ്മുടെ നല്ലസവിധായകരെല്ലം ,നമ്മെവിട്ട് ഇത്രവെഗം പിരിഞ്ഞുപോകുന്നത് ?

    ReplyDelete
  10. ആദരാഞ്ജലികള്‍

    ReplyDelete
  11. മനുഷ്യ മനസ്സിനെ ഇത്രയധികം ആകര്‍ഷിക്കാന്‍ കഴിവുള്ള കഥ സന്ദര്‍ബങ്ങലുംയി ,സിനിമയെ മനോഹരമാക്കിയ പ്രിയപ്പെട്ട ,ലോഹിത ദാസിനു ആദരാജ്ഞലികള്‍ ,നേരിട്ട് പരിച്ചയപെട്ടിട്ടുള്ള താങ്കളുടെ ദുഃഖം മനസിലാക്കുന്നു .
    താങ്കളുടെ ബ്ലോഗ്‌ ഏതായാലും 51 വയസുള്ള യുവാവ് എന്ന് പറഞ്ഞപോലെ, പോസ്റ്റുകളില്‍ ഒരു യുവത്വം നിലനില്‍കുന്നു ,

    ReplyDelete
  12. malayali, nenjodu cherthupidichirunna kathaakaaran..
    nashtam vivaranaatheetham...
    nallathokkeyum eswaran vegam thirichedukkunnu
    ennathu sathyam-ennu churukkipparayaam.....
    enteyum vineethamaaya aadaraanjalikal.
    -geetha-

    ReplyDelete
  13. സ്നേഹത്തിന്റെ
    നൊമ്പരപ്പാടുമായ്,
    ഞാനും പങ്കുചേരുന്നു....

    ReplyDelete
  14. കലാ ലോകത്തിനു ഒരു തീരാ നഷ്ടം കുടി!

    ReplyDelete