Sunday, May 10, 2009

അമ്മയല്ലാതൊരു ദൈവമുണ്ടോ !!!!


ഇന്ന് അമ്മമാരുടെ ദിനം

അമ്മയോടൊപ്പം ജീവിക്കുന്ന ലക്കി ഫെല്ലോസ് ഇത് ഒരു ഉത്സവമായി മാറ്റാന്‍ ശ്രമിക്കുക
അമ്മയെ ഓര്‍മയില്‍ കൊണ്ടുനടക്കുന്നവര്‍ ഇത് ഒരു പൂണ്യ ദിവസമായി എടുക്കുക
എല്ലാ അമ്മമാര്‍ക്കും ആയിരമായിരം പ്രണാമം.
அம்மா என்றழைக்காத உயிர் இல்லையே
அம்மாவை வணங்காமல் உயர்வு இல்லையே
நேரில் நின்று பேசும் தைவம் பெற்ற தாய் அண்று
வேறொன்று ஏது ?

Mother lives inside your laughter and she's crystallized in every tear drop


അമ്മക്ക് സമം അമ്മ മാത്രം


ഒരു കുട്ടി കുരങ്ങനെ സ്കുട്ടെര്‍ തട്ടി റോഡില്‍


അമ്മ കുട്ടിയെ വലിച്ചു മാറ്റാന്‍ ശ്രമിക്കുന്നു


നല്ലൊരു ഇരയെ കിട്ടിയ സന്തോഷത്തില്‍ പട്ടി ഓടി അടുക്കുന്നു



ജീവന്‍ പണയപെടുത്തി അമ്മ കുട്ടിയെ രക്ഷിക്കുന്നു




അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ...
She is a living presence......
Your Mother is always with you.... She's the whisper of the leaves as you walk down the street; she's the smell of bleach in your freshly laundered socks; she's the cool hand on your brow when you're not well. Your Mother lives inside your laughter. And she's crystallized in every tear drop. She's the place you came from, your first home; and she's the map you follow with every step you take. She's your first love and your first heartbreak, and nothing on earth can separate you.
Not time, not space... not even death!

..Nothing in this world is better than a Mother..

32 comments:

  1. ഇന്ന് അമ്മമാരുടെ ദിനം
    Nothing in this world is better than a Mother
    എല്ലാ അമ്മമാര്‍ക്കും ആയിരമായിരം പ്രണാമം.

    ReplyDelete
  2. ഹൃദയ സ്പര്‍ശിയായ ചിത്രം
    ആ തമിഴില്‍ എഴുതിരിക്കുന്നത് എന്തര് അണ്ണേ ...?

    ReplyDelete
  3. പാവപ്പെട്ടവന്‍,
    அம்மா என்றழைக்காத உயிர் இல்லையே
    அம்மாவை வணங்காமல் உயர்வு இல்லையே
    நேரில் நின்று பேசும் தைவம் பெற்ற தாய் அண்று
    வேறொன்று ஏது ?
    (അമ്മ എന്ന് വിളിക്കാത്ത ജീവനില്ല
    അമ്മയെ തൊഴാതെ ഉയരാന്‍ പറ്റില
    നമ്മളോട് നേരിട്ട് സംസാരിക്കുന്ന ദൈവം
    പെറ്റ അമ്മ അല്ലാതെ വേറെ ആരാ )
    മന്നന്‍ എന്നാ തമിഴ് ചിത്രത്തിലെ ദാസെട്ടെന്റെ അതിമനോഹരമായ ഗാനം.

    നന്ദി

    ReplyDelete
  4. amma ennathu ezhuthiyaalorikkalum theeraatha kaavyam polae....

    ReplyDelete
  5. ഈ പോസ്റ്റിന്‌ എങ്ങിനെയാണ്‌ കുറിപ്പെഴുതാതിരിക്കുക...? പക്ഷേ, എങ്ങനെ എഴുതണമെന്നും അറിയില്ല ചങ്ങാതീ....

    ReplyDelete
  6. അമ്മയല്ലാതെ വേറെ ദൈവമുണ്ടോ..

    ReplyDelete
  7. മാതൃദിനത്തിന്‍റെ അന്ന് ഇങ്ങനെ ഒരു ലേഖനമിട്ട് ഓര്‍മ്മപ്പെടുത്തിയതിനു നന്ദി
    അമ്മ തന്നെയാണ്‌ കണ്‍കണ്ട ദൈവം

    ReplyDelete
  8. നന്നായി ഈ പോസ്റ്റ്‌... അഭിനന്ദനങ്ങള്‍..

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ...

    മധുരമീ വചനങ്ങൾ...

    ReplyDelete
  11. നരിക്കുന്നൻ ,
    SJ ,
    .പകല്‍കിനാവന്‍...daYdreamEr...,
    കുമാരന്‍ | കുമാരന്‍,
    അരുണ്‍ കായംകുളം,
    കൊട്ടോട്ടിക്കാരന്‍... ,
    സബിതാബാല ,
    നന്ദി ഈ പേജില്‍ വന്നു അഭിപ്രായം പറഞ്ഞതിന് !

    ReplyDelete
  12. women is the most beautiful creation of god, when she is become your mother.
    അമ്മ ദൈവം തന്നെയാണ്‌....

    ReplyDelete
  13. ദൈവത്തിനു എല്ലായിടത്തും എത്താന്‍ കഴിയാത്തത് കൊണ്ടാണത്രേ ദൈവം അമ്മമാരെ സൃഷ്ടിച്ചത്! അതല്ലേ സത്യം!

    ReplyDelete
  14. നല്ല പോസ്റ്റ്...നന്നായി.

    ReplyDelete
  15. എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍. പക്ഷേ ഒരു സംശയം, അമ്മയെ സ്നേഹിക്കാന്‍ ഒരു ദിവസം മതിയോ? ഒരു ജന്മം മതിയോ? ഒരു യുഗം??? യുഗങ്ങള്‍... സ്നേഹമുള്ളവര്‍ക്ക് അതോര്‍മ്മിക്കാന്‍ ഒരു ദിവസം തിരഞ്ഞെടുക്കേണ്ടതുണ്ടോ??? അതെപ്പൊഴും കൂടെയുണ്ടാവില്ലേ...

    ReplyDelete
  16. എന്റെ അമ്മേ...................... നല്ല പോസ്റ്റ്.

    ReplyDelete
  17. അമ്മ പേശും ദൈവം ആണെന്ന് എന്താ എല്ലാരും മനസ്സിലാക്കാത്തത്‌?

    ReplyDelete
  18. മനസ്സില്‍ തൊടുന്ന ചിത്രം...

    ReplyDelete
  19. അജീഷ് മാത്യു കറുകയില്‍,
    വാഴക്കോടന്‍ ‍// വഴകോടന്‍,
    Prayan ,
    ജയകൃഷ്ണന്‍ കാവാലം,
    ലതി ,
    Sukanya ,
    hAnLLaLaTh,
    എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി
    ജയകൃഷ്ണന്‍ പറഞ്ഞത് ശരിയാണ് അമ്മയെ സ്നേഹിക്കാന്‍ ഒരു സംവത്സരം മതിയാവില്ല
    എന്നാലും ഈ മാതൃ ദിനത്തില്‍ നാം ഒന്ന് ഒറക്കെ 'അമ്മേ " എന്ന് വിളിക്കുനതില്‍ ആ അമ്മക്ക് ഒരു സുഖം കിട്ടും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  20. എല്ലാ അമ്മമാര്‍ക്കും ആയിരമായിരം പ്രണാമം.

    ReplyDelete
  21. അമ്മത്വം ഉള്ള അമ്മമാര്‍ക്‌ സ്വസ്തി.

    ReplyDelete
  22. വളരെ നന്നായി ഇങ്ങനെ ഒരു പോസ്റ്റ്!

    ReplyDelete
  23. മനസ്സിനെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍.. ആശയം പൂര്നംമയും പകര്ര്‍ന്നു തരുന്നുണ്ടുട്ടോ

    ReplyDelete
  24. അമ്മയെ സ്നേഹിക്കുന്ന
    മനസ്സുകള്‍ക്കും എന്റെ സ്നേഹം....
    നല്ല പോസ്റ്റ്..
    ഇഷ്ടമായി..


    സ്നേഹത്തോടെ,
    ശ്രീദേവിനായര്‍

    ReplyDelete
  25. ബാജി ഓടംവേലി,
    shajkumar ,
    ശ്രീ,
    കണ്ണനുണ്ണി,
    SreeDeviNair.
    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി

    ReplyDelete
  26. വൈകിപ്പോയി. എങ്കിലും എല്ലാ അമ്മമാര്‍ക്കും പ്രണാമം.
    ചിത്രത്തിലുള്ള കുരങ്ങ് അമ്മയടക്കം എല്ലാ അമ്മമാര്‍ക്കും.

    ReplyDelete
  27. നിരക്ഷരന്‍
    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി

    ReplyDelete
  28. വളരെ വൈകിപ്പോയി....

    എല്ലാ അമ്മമാര്‍ക്കും ആയിരമായിരം പ്രണാമം

    ReplyDelete
  29. നെല്ലായിയില്‍ എല്ലാര്‍ക്കും സുഖമല്ലേ?
    ഞാനൊരു വേലൂപ്പാടം കാരനാണ്.. നെല്ലായിയിലും നാലഞ്ചുകൊല്ലം ജോലി ചെയ്തിട്ടുണ്ട്..

    ബ്ലോഗ്‌ നന്നാവുന്നുണ്ട്..
    ആശംസകള്‍..

    ReplyDelete
  30. അമ്മയാണ് നന്മ ...
    അമ്മയാണ് മനോഹരം...

    "അഭിനന്ദനങ്ങൾ... ആശംസകൾ"

    ReplyDelete
  31. "അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ.."

    പോസ്റ്റ്‌ കാണാന്‍ വൈകിപ്പോയി....

    ഇത് എല്ലാ അമ്മമാര്‍ക്കും ....ഉള്ള....പ്രണാമം...

    ReplyDelete