Monday, April 13, 2009

പ്രയാസമാണ് എങ്കിലും വിശ്വസിച്ചേ തീരു.

മോട്ടോര്‍ സൈക്കിള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്
ലോറി, വാന്‍ ഇതിലെല്ലാം കൊണ്ടുപോകാറുണട്.....................
എന്നാല്‍ ബസ്സില്‍(?) അതും വോള്‍വോ ബസ്സില്‍(!) കൊണ്ടുപോകുമോ?
വിശ്വാസം വരുന്നില്ല അല്ലേ? പ്രയാസമാണ് എങ്കിലും വിശ്വസിച്ചേ തീരു‌.....
അതിലും പ്രയാസമാണ് ബൈക്ക് ബസ്സില്‍ കയറ്റുന്ന വിധം വിശ്വസിക്കാന്‍ .......
Few facts:

Weight of the Pulsar 150 CC is around 200 kg

The cost of the Volvo side glass is about Rs 30000

The cost of the vehicle…??
ഇതിലെല്ലാം പ്രയാസമാണ് ഇത് കയറ്റാന്‍ കിട്ടുന്ന കൂലി .......
ഏകദേശം എത്ര വരെ കൊടുക്കാം? Rs100/- Rs 200/-....Rs 500/-...............
എന്നാല്‍ പാവത്തിന് കിട്ടുന്നത് വെറും ഇരുപതു മണീസ് മാത്രം
പ്രയാസമാണ് എങ്കിലും വിശ്വസിച്ചേ തീരു‌
ഇത് കര്‍ണാടകയില്‍ നടന്നു കൊണ്ടിരിക്കുന്നതാണ്...............
>>>>>>>>>>>>>>>>>>>>>>>>>>>>>>>>++++++++++++++++++++++++++++>>>>>>>>>>>>>>>>>>>>>>>>>

>>>>>>>>>>>>>>>>>>>>>>>
ഹൃദയം നിറഞ്ഞ വിഷുആശംസകള് >>>>>>>>>>>>>>>>>>>>>>>>>>>>>

11 comments:

 1. പ്രയാസമാണ് എങ്കിലും വിശ്വസിച്ചേ തീരു‌
  ഇത് കര്‍ണാടകയില്‍ നടന്നു കൊണ്ടിരിക്കുന്നതാണ്...............

  ReplyDelete
 2. വിശ്വസിക്കുന്നു.
  വിഷു ആശംസകള്‍....

  ReplyDelete
 3. ശ്രീ,
  ജ്വാല,
  ഹരിശ്രീ
  nandhi
  wishu you all a very happy VISHU

  ReplyDelete
 4. ബുദ്ധിരാക്ഷസൻ തന്നെ

  ReplyDelete
 5. രമണിക = ramaNika ഇതാണ് ശരി
  ramaniga= രമനിഗ

  ReplyDelete
 6. തഥാഗതന്‍ ,
  എന്താ ഉദേശിച്ചത്‌ ?
  എന്റെ പേര് രമണി എന്നും g a എന്റെ initials ആയികൂടെ ശ്രി. തഥാഗതന്‍ ?

  ReplyDelete
 7. ക്ഷമിക്കണം സാറേ..

  a young man of more than 51 years

  ഇത് കണ്ട് എഴുതിയതാണ്

  ReplyDelete