Monday, March 30, 2009

ഭീകരനാണോ ഈ ആള്?

നമ്മുടെ പത്ര ദൃശൃ മാധ്യമങ്ങള്ളില് ഇപ്പോള് തിരെഞ്ഞെടുപ്പും recession ഉം ആണു ഹിരോസ്
തിരെഞ്ഞെടുപ്പ് ഒരുപാടു പേര് ചര്ച്ച ചെയ്യുനുണ്ട് അതുകൊണ്ട് recession ആവാം നമ്മുടെ ടോപ്പിക്ക്
പറഞ്ഞു കേട്ടത്രക്ക് ഭീകരനാണോ ഈ ആള്?എനിക്ക് തോന്നുന്നത് നാം ഇവനെ സ്ഥാനത്തും അസ്ഥാനത്തും
ചര്ച്ചചെത് ഒരു ഭീതി പരത്തീരിക്കുന്നു ഞാന് അടുത്ത് വായിച്ച ഒരു കഥ അതാണ് സൂചിപ്പിക്കുനത്
കഥയിലേക്ക്
ബോംബെയിലെ ഒരു തിരക്കുള്ള സ്ട്രീറ്റില് sandwich വിറ്റു ജീവിച്ചിരുന്ന ഒരു പാവമാണ് നായകന്
അദേഹത്തിന് അധ്വാനം മാത്രമേ അറിയൂ അതിനു മാത്രമേ നേരവും ഉള്ളു ലോകത്തില് നടക്കുന്ന ഒരുകാര്യവും ക്രിക്കറ്റ് ഒഴിച്ച് ആള് ശ്രദ്ധിക്കാറില്ല പക്ഷെ തന്റെ വ്യാപാരം വിജയിപ്പിക്കാന് എന്തെല്ലാം ചെയ്യണമെന്നു ആശ്ശാനു നന്നായി അറിയ്യാം കുറച്ചു ദിവസങ്ങള് കൊണ്ട് കച്ചവടം നല്ലനിലയിലായി
നല്ല സണ്ട്വിച്ച് കഴിക്കനമെങ്കില്‍ ആശ്ശാന്റെ കടയില് ചെല്ലണം എന്നൊരു പബ്ലിസിറ്റി പരന്നു കച്ചവടം കുടിയ്യപ്പോള് കുടുതല് പേര്ക്ക് ജോലികൊടുത്തു ക്വാളിറ്റിയില് വിട്ടുവിഴ്ച്ച ഇല്ലാതെ വ്യാപാരം മുന്നോട്ടു കൊണ്ടുപോയി കുടുതല് ആളുകളെ ആകര്ഷിക്കാന് നിറമുള്ള പരസ്യ ബോര്ഡുകള്, സ്ക്കിമുകള് എല്ലാം പ്രാവര്ത്തികമാക്കി കച്ചവടം ഗംഭീര്മായി നടത്തിവന്നു
വിദ്യാഭ്യാസം കഴിഞ്ഞു വന്ന മകന് അച്ചനെ സഹായിക്കാന് കൂടി
എന്നും അച്ചനോട് recession വരുന്നു നാം കരുതിയിരിക്കണം എന്നൊക്കെ പറഞ്ഞു അച്ചനില് ഒരു പേടി ഉണ്ടാക്കി നല്ല നാളേക്ക് വേണ്ടി അച്ചന് ആലോച്ചനകള്ളില് മുഴുകി ജോലിക്കാരെ കുറച്ചു
adverisement ഉപേക്ഷിച്ചു സ്ക്കിമുകള് നിറുത്തി മൊത്തത്തില് കച്ചവടം കുറച്ചു
പിന്നെ ഒരു ദിവസം കച്ചവടം തീരെ ഇല്ലാതായി
മകന് കാര്യങ്ങള് പറഞ്ഞു ഉള്ള കച്ചവടം പൂട്ടിച്ചു
വലിയ ദുരതത്തിന്റെ മുന്നറിയിപ്പ്തന്നതിന് അച്ചന്‍ മകനോട് നന്ദി പറഞ്ഞു !!!!!!!!!!!!!!!!!!!!!!!!

7 comments:

  1. വലിയ ദുരതത്തിന്റെ മുന്നറിയിപ്പ്തന്നതിന് അച്ചന്‍ മകനോട് നന്ദി പറഞ്ഞു !!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  2. പലപ്പോഴും തോന്നിയിട്ടുണ്ട്‌ കുറെയോക്കെ ഇങ്ങിനെയൊക്കെയാണന്ന്

    ReplyDelete
  3. വരവൂരാന്‍‍.
    നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്

    ReplyDelete
  4. ഭീകരന്‍ അല്ലാതിരിക്കട്ടെ.

    ReplyDelete
  5. anony,
    i must thank you for your comments
    i too feel
    ഭീകരന്‍ അല്ലാതിരിക്കട്ടെ ee recession!

    ReplyDelete